അമ്മയും താനുംകൂടി ഒന്നിച്ചു നടന്നുവരുമ്പോൾ ചിലപ്പോൾ അവർ അമ്മയും മോനും കൂടി…

കുട്ടേട്ടന്റെ മകൻ രചന: നീരജ നാട്ടുകാരുടെയെല്ലാം ‘കുട്ടേട്ടൻ’ ആയിരുന്നു ശശിധരൻ. ആ കരയിലെ ജനങ്ങളുടെയെല്ലാം അവസാനവാക്കായിരുന്നു അദ്ദേഹം. നാട്ടുകാർക്ക്‌ എന്താവശ്യം വന്നാലും മുൻനിരയിൽ ഉണ്ടാകും. ഭാര്യയും മകളുമൊത്തുള്ള സന്തുഷ്ടജീവിതം. മകൾ ‘ആത്മിക’ ആയിരുന്നു അദ്ദേഹത്തിന്റെ ജീവൻ. കുറച്ചു കൃഷിപ്പണിയും ഫാക്ടറിജോലിയും ഒക്കെയായി …

അമ്മയും താനുംകൂടി ഒന്നിച്ചു നടന്നുവരുമ്പോൾ ചിലപ്പോൾ അവർ അമ്മയും മോനും കൂടി… Read More

പാർത്ഥൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ട് വന്നു എന്ന് അറിഞ്ഞ മാത്രയിൽ ഓടിവന്നതാണ് പാർവ്വതി…

രചന: മഹാ ദേവൻ ” അല്ല അമ്മേ, ഈ പാർത്ഥൻ ഇതെന്ത് ഭാവിച്ചാ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഒന്നല്ലെങ്കിൽ ആ പെണ്ണിനൊരു കൊച്ചില്ലേ. വീട്ടിലുള്ളവരുടെ നാണക്കേട് ഓർത്തോ? അതുമല്ലെങ്കിൽ നാട്ടുകാർ എന്ത് പറയും എന്നെങ്കിലും ചിന്തിക്കണ്ടേ അവൻ.എന്നോടോ വിശ്വട്ടനോടോ എങ്കിലും …

പാർത്ഥൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ട് വന്നു എന്ന് അറിഞ്ഞ മാത്രയിൽ ഓടിവന്നതാണ് പാർവ്വതി… Read More

ഇന്നു ചിലപ്പോൾ അവളുടെ ജീവതത്തിലെ ഒരു വിധി പറയുന്ന ദിവസമാണ്…

ചിത രചന: അബ്ദുൾ റഹീം പുത്തൻചിറ “ഏട്ടാ.. പോകാം.”.. ആദ്യമായി താൻ വാങ്ങികൊടുത്ത സാരിയിൽ അവളെ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ… കല്യാണം കഴിഞ്ഞു രണ്ടു വർഷമായിട്ടും ഒരു വാക്ക് കൊണ്ടുപോലും ഞാനവളെ വേദനിപ്പിച്ചിട്ടില്ല.അതിനുള്ള അവസരം അവൾ ഉണ്ടാക്കിയില്ല എന്നു പറയുന്നതാണ് …

ഇന്നു ചിലപ്പോൾ അവളുടെ ജീവതത്തിലെ ഒരു വിധി പറയുന്ന ദിവസമാണ്… Read More

അന്നേരത്തെ ആവേശത്തിൽ ഞാൻ ചോദിച്ചതാണ്. ഞാൻ അറിഞ്ഞിരുന്നില്ല അയാൾ…

രചന: സുധീ മുട്ടം “ഇനിയൊരു വിവാഹം അതെനിക്ക് ആലോചിക്കാൻ കൂടി കഴിയില്ല.അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം” അത്രയും പറഞ്ഞിട്ട് ഞാൻ ഓടിയെന്റെ മുറിയിൽ കയറി ബെഡ്ഡിലേക്ക് വീണു.സങ്കടങ്ങൾ കണ്ണീരരുവിയായി പെയ്തിറങ്ങി കൊണ്ടിരുന്നു…. നന്ദനെ സ്നേഹിച്ചു വിവാഹം കഴിച്ചത് അന്നത്തെ പ്രായത്തിന്റെ ചോരത്തിളപ്പിലായിരുന്നു…. …

അന്നേരത്തെ ആവേശത്തിൽ ഞാൻ ചോദിച്ചതാണ്. ഞാൻ അറിഞ്ഞിരുന്നില്ല അയാൾ… Read More

മോളെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, എൻ്റെ ഉള്ളിൽ അകാരണമായ ഒരുഭീതി വളർന്ന് കൊണ്ടിരുന്നു…

ശുഭരാത്രി രചന: സജി തൈപ്പറമ്പ് രാത്രിയിൽ മോളോടൊപ്പം അത്താഴം കഴിച്ച് കൈകഴുകുമ്പോഴാണ്, കറണ്ട് പോയത്. പുറത്ത് കാറ്റടിച്ച് എന്തൊക്കെയോ മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ,എട്ട് വയസ്സുള്ള മകള് പേടിച്ച് എന്നോട് ചേർന്ന് നിന്നു. എങ്ങിനെയോ തപ്പിപ്പിടിച്ച് ഫ്രിഡ്ജിൻ്റെ മുകളിലിരുന്ന തീപ്പെട്ടിയെടുത്ത്, …

മോളെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, എൻ്റെ ഉള്ളിൽ അകാരണമായ ഒരുഭീതി വളർന്ന് കൊണ്ടിരുന്നു… Read More

അച്ഛന് തന്നോടുള്ള പെരുമാറ്റം മാറിമാറി വന്നുകൊണ്ടിരിക്കുന്നത് മനസ്സിലാകുന്നുണ്ടായിരുന്നു…

പഠിക്കേണ്ട പാഠങ്ങൾ രചന: നീരജ “അമ്മൂസ്… അമ്മ പോയിട്ട് വരുന്നതുവരെ നല്ല കുട്ടിയായിരിക്കണം.. “ എന്നും രാവിലെയുള്ള പതിവ് കാഴ്ച അതായിരുന്നു. വീട്ടിലെ ജോലി ഒതുക്കിയിട്ട് മറ്റൊരു വീട്ടിൽ അടുക്കളജോലിക്ക് പോകുന്ന അമ്മ. മുത്തശ്ശിയമ്മ ഉണ്ടാകും കൂട്ടിന്. അച്ഛൻ ദൂരെയേതോ സ്ഥലത്തായിരുന്നു …

അച്ഛന് തന്നോടുള്ള പെരുമാറ്റം മാറിമാറി വന്നുകൊണ്ടിരിക്കുന്നത് മനസ്സിലാകുന്നുണ്ടായിരുന്നു… Read More

അവൾ കതക് തുറന്നിട്ട് മെല്ലെ സൈഡിലോട്ട് മാറി നിന്ന് കുറ്റി ഇട്ടു…

ആദിപാപം രചന: Darsaraj Surya നേരെ കാണുന്ന ബിൽഡിംഗ്… അതിൽ നാലാമത്തെ ഫ്ലോർ… റൂം നമ്പർ 416… ദേ പിന്നേ, ടെൻഷൻ കാരണം റൂം ഒന്നും മാറി പോവല്ലേ.. അപ്പുറത്തും ഇപ്പുറത്തുമൊക്കെ ഫാമിലീസ് ഉള്ളതാണ്………… മലയാളി തന്നെയല്ലേ??? വയസ്സ്??? ഒരു ഫോട്ടോ …

അവൾ കതക് തുറന്നിട്ട് മെല്ലെ സൈഡിലോട്ട് മാറി നിന്ന് കുറ്റി ഇട്ടു… Read More

സാധനങ്ങൾ പർച്ചേസ് ചെയ്യാൻ വന്നാൽ ജോജി ചിലപ്പോൾ നിമിഷങ്ങളോളം അവളെ നോക്കി നിൽക്കും…

ഉപചാരം രചന: Vijay Lalitwilloli Sathya ഫ്രാൻസിലെ മാർസെയിൽ സിറ്റിയിലെ ഒരു സൂപ്പർമാർക്കറ്റിൽ ആണ് സ്വദേശിയായ കതറീനു ജോലി.. സുന്ദരിയും സുമുഖിയുമായ അവൾ ആ ഷോപ്പിന്റെ നിറഞ്ഞ ചൈതന്യവും സജീവ സാന്നിധ്യവുമാണ്..! ഓൾഡ് പോർട്ട് മാർസെയിലിൽ താമസിക്കുന്ന മലയാളിയായ ജോജിക്ക് ഈ …

സാധനങ്ങൾ പർച്ചേസ് ചെയ്യാൻ വന്നാൽ ജോജി ചിലപ്പോൾ നിമിഷങ്ങളോളം അവളെ നോക്കി നിൽക്കും… Read More

ഞാൻ ആക്ഷേപിച്ചപ്പോഴെല്ലാം ആ കണ്ണുകൾ നിറഞ്ഞൊഴുകിയതല്ലാതെ മറുത്തൊരക്ഷരവും അവൾ ശബ്ദിച്ചില്ല…

രചന: സുധീ മുട്ടം പ്രസവശേഷം തടിച്ചു കുറുകിയ ആ രൂപത്തെ ഞാൻ അറപ്പോടെ നോക്കി. ഇടിഞ്ഞു തൂങ്ങിയ മാ റിടങ്ങൾ.കഴുത്ത് വല്ലാതെ കുറുകിയിരിക്കുന്നു.വയറ് വല്ലാതെ ചീർത്തിരിക്കുന്നു… എന്നിൽ നുരഞ്ഞ് പൊന്തിയ വെറുപ്പ് കോപത്തിന് വഴുമാറിയതും ഞാൻ പൊട്ടിത്തെറിച്ചു … “കുറച്ചെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ …

ഞാൻ ആക്ഷേപിച്ചപ്പോഴെല്ലാം ആ കണ്ണുകൾ നിറഞ്ഞൊഴുകിയതല്ലാതെ മറുത്തൊരക്ഷരവും അവൾ ശബ്ദിച്ചില്ല… Read More

എത്ര പൊടുന്നനേയാണ് അഭിരാമി, ആവണിയുടെ സ്നേഹവും സൗഹൃദവും പിടിച്ചുപറ്റിയത്…

അഭിരാമി രചന: രഘു കുന്നുമ്മക്കര പുതുക്കാട് അഭിരാമി….കൃഷ്ണേന്ദു ഒരിക്കൽ കൂടി ആ ഫേസ്ബുക്ക് പ്രൊഫൈലിലേക്കു കണ്ണോടിച്ചു.ഒരു മാസക്കാലം പിന്നിട്ടിരിക്കുന്നു ഇങ്ങനെയൊരു പ്രൊഫൈൽ തുടങ്ങിയിട്ട്.ഇരുന്നൂറിൽ താഴെ മാത്രം സൗഹൃദങ്ങൾ.അവരിൽ സ്ത്രീയും പുരുഷനുമുണ്ട്.അമ്മയുടെ ഡയറിയിലെ കവിതകൾ,എത്ര ഉപകാരമായെന്നോ… എത്ര പൊടുന്നനേയാണ് ‘അഭിരാമി’ എന്ന പ്രൊഫൈലിന് …

എത്ര പൊടുന്നനേയാണ് അഭിരാമി, ആവണിയുടെ സ്നേഹവും സൗഹൃദവും പിടിച്ചുപറ്റിയത്… Read More