സുജി, എന്റെ വിവാഹം കഴിഞ്ഞു. എന്നെ ആരും തിരക്കണ്ട, അമ്മയോട് വിഷമിക്കരുതെന്നു പറയണം.

രചന: ദിവ്യ അനു അന്തിക്കാട് ഏട്ടന്റെ കല്യാണം ഉറപ്പിച്ചിട്ട് ഒരാഴ്ചയായി. എല്ലാവരും വല്യേ സന്തോഷത്തിലാണ്. അതിനു കാരണവുമുണ്ട്. ഞങ്ങൾ രണ്ടാണ്മക്കൾക്കിടയിലേക്കു ഒരു പെൺകൊച്ചു വരുന്നതിന്റെ സന്തോഷം. ഏട്ടൻ എന്ന് പറഞ്ഞാൽ മൂന്നു മിനിട്ടു വ്യത്യാസത്തിൽ ജനനം. ഇരട്ടകളാണ് ഞങ്ങൾ. ബന്ധുക്കളൊക്കെ ഇരട്ടപെൺകുട്ടികളെ …

സുജി, എന്റെ വിവാഹം കഴിഞ്ഞു. എന്നെ ആരും തിരക്കണ്ട, അമ്മയോട് വിഷമിക്കരുതെന്നു പറയണം. Read More

എല്ലാ തരത്തിലും ഒന്നായി മാറിയ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് വിവാഹപ്രായമെത്തിയാൽ മതിയെന്നുള്ള ചിന്തയായി.

രചന: ദിവ്യ അനു അന്തിക്കാട് നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ…?അവൾക്കില്ലാത്ത എന്ത് വിഷമമാ നിനക്ക്…? ഇത്തിരിയെങ്കിലും നാണമുണ്ടെങ്കിൽ നീയിനി ഇതിനെ കുറിച്ചോർക്കരുത്. “മതി ടാ..ഞാനിനി ഒന്നും ഓർക്കില്ല, സങ്കടപെടുകേം ഇല്ല. നീ നേരെ നോക്കി കാറോടിക്ക്. ഞാനൊന്നു മയങ്ങട്ടെ. കുറെ ദിവസായില്ലേ …

എല്ലാ തരത്തിലും ഒന്നായി മാറിയ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് വിവാഹപ്രായമെത്തിയാൽ മതിയെന്നുള്ള ചിന്തയായി. Read More

അതേയ് ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ.ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു.

രചന: ദിവ്യ അനു അന്തിക്കാട് അതേയ് ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ..!! ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു. ദാണ്ടെ പെണ്ണെ കുറെ നേരായല്ലോ കുനുകുനാന്ന്‌ ചെലക്കുന്നു. ന്തോന്നാ ഇയാളുടെ കൊഴപ്പം…? സീസൺ ടിക്കറ്റ് എടുത്തേച്ചും വരുമ്പോ കിട്ടുന്ന സീറ്റിൽ കേറിയിരുന്നേച്ചും എങ്ങനേലും …

അതേയ് ഒന്നങ്ങോട്ടു നീങ്ങിയിരുന്നെ.ആരേലും കണ്ടാൽ കരുതൂലോ ഇയാളെന്റെ മടീൽ കേറിയിരിക്കുവാന്നു. Read More

സ്വയം വിവസ്ത്രയാകാൻ തുടങ്ങിയ ഋതുവിന്റെ വസ്ത്രങ്ങൾ പിടിച്ചു നേരെയാക്കി കൊടുത്തിട്ട് റാം പറഞ്ഞു…

രചന: ദിവ്യ അനു അന്തിക്കാട് ഒരു നീണ്ട രാത്രി നമ്മുടെ മുന്നിലുണ്ട് നമുക്ക് സംസാരിച്ചിരിക്കാം ഇന്ന് മുഴുവൻ… റാം…ഇതിനാണോ എന്നെ വിടാതെ പിന്തുടർന്നും കാല് പിടിച്ചും ഒരു രാത്രിക്കുവേണ്ടി കെഞ്ചിയത്…? റാം…റാമിന് അറിയാമോ എത്ര വലിയവലിയ ആളുകൾ എനിക്ക് വേണ്ടി ക്യൂ …

സ്വയം വിവസ്ത്രയാകാൻ തുടങ്ങിയ ഋതുവിന്റെ വസ്ത്രങ്ങൾ പിടിച്ചു നേരെയാക്കി കൊടുത്തിട്ട് റാം പറഞ്ഞു… Read More

ന്നാലും എന്റെ പെണ്ണെ നീ എന്തോ ഭാവിച്ച ഈ എട്ടും പൊട്ടും തിരിയാത്തൊന്റെ കൂടെ ഇറങ്ങി വന്നത്….

രചന: ദിവ്യ അനു അന്തിക്കാട് “ന്നാലും എന്റെ പെണ്ണെ നീ എന്തോ ഭാവിച്ച ഈ എട്ടും പൊട്ടും തിരിയാത്തൊന്റെ കൂടെ ഇറങ്ങി വന്നത്….” “അമ്മേ, അമ്മ ഒന്ന് മിണ്ടാതിരി. എനിക്ക് എട്ടല്ല പതിനാറും പൊട്ടും നല്ലോണം തിരിച്ചറിയാം…അമ്മേനെ അച്ഛൻ കിട്ടിയപ്പോ എന്തൊക്കെ …

ന്നാലും എന്റെ പെണ്ണെ നീ എന്തോ ഭാവിച്ച ഈ എട്ടും പൊട്ടും തിരിയാത്തൊന്റെ കൂടെ ഇറങ്ങി വന്നത്…. Read More

പരിസരബോധമില്ലാതെ അവളുടെ പാറിനടക്കുന്ന മുടിയിഴകളിൽ തുരുതുരാ ചുംബിച്ചു. മനസ്സ് കൈവിട്ടു പോകുന്നപോലെ

രചന: ദിവ്യ അനു അന്തിക്കാട്‌ അത്യാവശ്യം നല്ല മഴയുണ്ട്…കെഎസ്ആർടിസി ബസിന്റെ സൈഡ് സീറ്റിൽ തന്നെ കേറിപ്പറ്റി…അതിരപ്പിള്ളി വരെ ഒരു യാത്ര. ഒരാഴ്ചയിലെ കാത്തിരിപ്പിന്റെ ഉറവിടം. ബസ്സിന്റെ പാളികൾക്കിടയിലൂടെ ഇറ്റിവീഴുന്ന വെള്ളത്തുള്ളി. ഹോ വല്ലാത്തൊരു നീറ്റൽ നെഞ്ചിൽ മൊത്തം…വർഷങ്ങൾ മാറിയതല്ലാതെ ഞാനോ ബസ്സോ …

പരിസരബോധമില്ലാതെ അവളുടെ പാറിനടക്കുന്ന മുടിയിഴകളിൽ തുരുതുരാ ചുംബിച്ചു. മനസ്സ് കൈവിട്ടു പോകുന്നപോലെ Read More

എന്നെ ഇഷ്ടപ്പെട്ടു വന്നതല്ലേ…ഏതായാലും ഒരു മരങ്ങോടനെ കെട്ടണം. അത് നിങ്ങളായാലും കുഴപ്പം ഒന്നും ഇല്ല.

രചന: ദിവ്യ അനു അന്തിക്കാട് ചേട്ടന്റെ കല്യാണനിശ്ചയം ആണ് ഇന്ന്… എന്തോ ഒരു ഒരു പന്തികേട് പോലെ പെണ്ണിന്റെ വീട്ടിലാർക്കും വല്യേ സന്തോഷം ഒന്നുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ കാര്യം മനസ്സിലായത്. അമ്മാവൻ ആകെ ബഹളം വക്കുന്നു. ഞങ്ങളോട് വന്നു പറഞ്ഞു ഈ …

എന്നെ ഇഷ്ടപ്പെട്ടു വന്നതല്ലേ…ഏതായാലും ഒരു മരങ്ങോടനെ കെട്ടണം. അത് നിങ്ങളായാലും കുഴപ്പം ഒന്നും ഇല്ല. Read More

അഞ്ചു മിനിട്ടൂടെ കഴിഞ്ഞിരുന്നേൽ ആ പെങ്കൊച്ചിന്റെ കൈയും പിടിച്ചു വീട്ടി വന്നേനെ…

രചന: ദിവ്യ അനു അന്തിക്കാട് എടാ സിജോ നീ ഒന്നിങ്ങോട്ടെറങ്ങി വന്നേ…. ഇല്ലെടാ നിനക്കെന്നെ പഞ്ഞിക്കിടാൻ അല്ലെ… ഏയ് ഒരിക്കലും ഞാനങ്ങനെ ചെയ്യൂല്ലടാ, ഞാനതൊക്കെ അപ്പോഴേ മറന്നു. നീ ഇങ്ങിറങ്ങി വാ… നീ ശരിക്കും എന്നെ തല്ലില്ലല്ലോ…? ഒരബദ്ധം പറ്റിയതാ ഇനി …

അഞ്ചു മിനിട്ടൂടെ കഴിഞ്ഞിരുന്നേൽ ആ പെങ്കൊച്ചിന്റെ കൈയും പിടിച്ചു വീട്ടി വന്നേനെ… Read More

താലിമാല ശരിക്കൊന്നു പുറത്തിട്ടു. വേറെ ആഭരണം ഒന്ന് ഇടാതെ സിന്ദൂരവും തൊട്ട് താഴേക്കിറങ്ങി ചെന്നു

രചന: ദിവ്യ അനു അന്തിക്കാട് കല്യാണം ഇപ്പോഴൊന്നും വേണ്ടെന്നു പറഞ്ഞിട്ടും വീട്ടുകാർ സമ്മതിച്ചില്ല. ഇരുപത്തിനാല് വയസ്സൊക്കെ കൂടുതലായിപ്പോയെന്നു… അങ്ങനെ ആണ് എൻജിനീയറായ മനുവിന്റെ ആലോചന വന്നതും, ജാതകം ചേർന്നതും. കല്യാണം തൃശൂർ ടൗണിൽ വച്ചായിരുന്നു. അതും ദിവസത്തിന് രണ്ടുലക്ഷത്തിനും മേലെ വാടകയുള്ള …

താലിമാല ശരിക്കൊന്നു പുറത്തിട്ടു. വേറെ ആഭരണം ഒന്ന് ഇടാതെ സിന്ദൂരവും തൊട്ട് താഴേക്കിറങ്ങി ചെന്നു Read More

പ്രണയവിവാഹമായിരുന്നതുകൊണ്ട് തന്നെ വിധുവിനു അവളെ കേൾക്കുന്ന മനസ്സിലാക്കുന്ന ഒരാളെ തന്നെയാണ് വരനായി കിട്ടിയത്

രചന: ദിവ്യ അനു അന്തിക്കാട്‌ ശൂന്യമാണ് ഇന്ന് മനസ്സും വീടും… ഓരോ യാത്രയും മടങ്ങിവരവിന് ഒരുക്കം കൂട്ടിയിരുന്നു…തിടുക്കപ്പെട്ടിരുന്നു… അമ്മായിയമ്മ, അല്ല അമ്മ തന്നെയായിരുന്നു. പക്ഷെ വിധുബാലക്ക് തിരിച്ചറിവ് വരാൻ ഒരുപാട് വൈകിപ്പോയെന്നു മാത്രം. പ്രണയവിവാഹമായിരുന്നതുകൊണ്ട് തന്നെ വിധുവിനു അവളെ കേൾക്കുന്ന മനസ്സിലാക്കുന്ന …

പ്രണയവിവാഹമായിരുന്നതുകൊണ്ട് തന്നെ വിധുവിനു അവളെ കേൾക്കുന്ന മനസ്സിലാക്കുന്ന ഒരാളെ തന്നെയാണ് വരനായി കിട്ടിയത് Read More