
അഞ്ചുവർഷങ്ങൾ പതിയെ കൊഴിഞ്ഞു വീണു. വൈഗ എന്റെ മനസ്സിൽ മാാത്രമൊരു വിങ്ങലായി നിറഞ്ഞു നിന്നു…
രചന: സുധീ മുട്ടം വൈഗ; ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ അവൾ മറ്റൊരാളുടെ ഭാര്യയാണ്..ചുട്ടുപൊള്ളുന്ന ഓർമ്മയിലെന്റെ നെഞ്ചകം വിങ്ങിപ്പൊട്ടി… ലോകത്തൊരു കമിതാക്കളും ഇത്ര ശക്തമായി പ്രണയിച്ചിട്ടുണ്ടോയെന്ന് സംശയമാണ്…. ഏതാനും വർഷങ്ങൾക്ക് മുമ്പൊരു രാത്രിയിൽ മഴയിലൂടെ ഓടിക്കിതച്ചൊരു രൂപമെന്റെ കാറിനു മുമ്പിൽ വന്നുപെട്ടത്.അവൾക്ക് പിന്നിലാരെയൊക്കയൊ …
അഞ്ചുവർഷങ്ങൾ പതിയെ കൊഴിഞ്ഞു വീണു. വൈഗ എന്റെ മനസ്സിൽ മാാത്രമൊരു വിങ്ങലായി നിറഞ്ഞു നിന്നു… Read More