അച്ചു മെല്ലെ വാതിലിന്റെ മറവിൽ നിന്നും ഊണ് മുറിയിലെ നീണ്ട വരാന്തയിൽ തലയുയർത്തി നിൽക്കുന്ന തൂണുകൾക്ക് പിന്നിൽ കൂടി…

A story by സുധീ മുട്ടം ::::::::::::::::::::::::::: വീടിന്റെ തലയറ്റം കണ്ടതും അർച്ചന വേഗത്തിൽ ഓടാൻ തുടങ്ങി. “ഒന്ന് പതിയെ പോ അച്ചു… ആളവിടെ തന്നെ കാണൂല്ലോ..” അഞ്ചൂന്റെ ശബ്ദത്തിൽ നല്ലോണം പരിഹാസമുണ്ട്. അതിലുപരി സന്തോഷവും.. അഹ് അവൾക്ക് അതൊക്കെ പറയാം …

അച്ചു മെല്ലെ വാതിലിന്റെ മറവിൽ നിന്നും ഊണ് മുറിയിലെ നീണ്ട വരാന്തയിൽ തലയുയർത്തി നിൽക്കുന്ന തൂണുകൾക്ക് പിന്നിൽ കൂടി… Read More

എഴുന്നേറ്റ്  അവനോട് ചേർന്ന് ഒന്ന് ഉയർന്ന് അവന്റെ മുഖം പിടിച്ചു നെറ്റിയിൽ മുത്തുമ്പോൾ അവളും കരഞ്ഞു…

A story by സുധീ മുട്ടം :::::::::::::::::::::: “നീ ഇനി ഇങ്ങോട്ട് വരരുത്.” സിത്താരയ്ക്ക് മിന്നലേറ്റത് പോലെ തോന്നി. അത്രയും ഉച്ചത്തിൽ ഇതാദ്യമായാണ് ഹരി സംസാരിക്കുന്നത്. ആ ശബ്ദത്തിൽ തന്നോടുള്ള വെറുപ്പും ദേഷ്യവും തെളിഞ്ഞിരുന്നു. “ഹരിയേട്ട ഞാ..” “വേണ്ട. നിനക്ക് പോകാം..” …

എഴുന്നേറ്റ്  അവനോട് ചേർന്ന് ഒന്ന് ഉയർന്ന് അവന്റെ മുഖം പിടിച്ചു നെറ്റിയിൽ മുത്തുമ്പോൾ അവളും കരഞ്ഞു… Read More

അല്ല നീ രാവിലെ തന്നെ കറുപ്പ് നിറം പാട്ടൊക്കെ പാടുന്നു .അതും കണ്ണനെക്കൂടി ചേർത്തു. എനിക്കുളള ഊതലാണോ….

A story by സുധീ മുട്ടം ::::::::::::::::::: “എന്തേ കണ്ണനിത്ര കറുപ്പ് നിറം…” രാവിലെ എഴുന്നേറ്റത് പ്രിയതമയുടെ പാട്ട് കേട്ടാണ്… “ഇവൾക്കെന്താണ് പതിവില്ലാത്തൊരു പാട്ട്…” ഞാൻ അത്ഭുതപ്പെട്ടു.. “എന്തേ കണ്ണനിത്ര കറുപ്പ് നിറം…വീണ്ടും അതേ പാട്ട് . ഒപ്പം അടുക്കളയിൽ പാത്രങ്ങളുടെ …

അല്ല നീ രാവിലെ തന്നെ കറുപ്പ് നിറം പാട്ടൊക്കെ പാടുന്നു .അതും കണ്ണനെക്കൂടി ചേർത്തു. എനിക്കുളള ഊതലാണോ…. Read More

എനിക്ക് കേൾക്കുന്നതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും കേട്ട വാക്കുകൾ എന്നെ വളരെയേറെ സന്തോഷിപ്പിച്ചു….

രചന: സുധീ മുട്ടം “ഭാര്യയെന്ന നിലയിൽ നീ സംതൃപതയാണോ???? എന്നത്തേയൂം പോലെ ഒരു കട്ടിലിന്റെ ഇരുധ്രുവങ്ങളിൽ,നടുവിൽ മക്കളുമായി കിടക്കുമ്പോഴാണ് ഭർത്താവിന്റെ പതിവില്ലാത്തൊരു ചോദ്യം ഞാൻ കേട്ടത്… ഒരുമാത്ര ഞാനൊന്ന് ഞെട്ടി… വിവാഹം കഴിഞ്ഞിട്ട് പത്തു വർഷങ്ങൾ കഴിഞ്ഞു..ഒരിക്കൽ പോലും സ്നേഹത്തോടെ ഒരു …

എനിക്ക് കേൾക്കുന്നതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും കേട്ട വാക്കുകൾ എന്നെ വളരെയേറെ സന്തോഷിപ്പിച്ചു…. Read More

ഭാര്യയുടെയും എന്റെയും വീട്ടുകാർ രഹസ്യ ചർച്ചക്കൊടുവിൽ തീരുമാനം പറയാനായി എന്റെ അമ്മയെയാണു ചട്ടം കെട്ടിയത്….

രചന: സുധീ മുട്ടം ഭാര്യ മരിച്ചു ആറുമാസം തികഞ്ഞില്ല അതിനു മുമ്പേ വീട്ടിൽ എന്നെ കല്യാണം കഴിപ്പിക്കാനുളള ചർച്ചകൾ ചൂടു പിടിച്ചു നടക്കുകയായിരുന്നു .അവൾ സമ്മാനിച്ച ഓർമ്മകളിൽ ജീവിക്കാനായിരുന്നു എനിക്ക് താല്പര്യം. അതിനായിട്ടവൾ അവളുടെ തന്ന ഛായയുള്ളൊരു പെൺകുഞ്ഞിനെ എനിക്ക് തന്നിട്ടാണ് …

ഭാര്യയുടെയും എന്റെയും വീട്ടുകാർ രഹസ്യ ചർച്ചക്കൊടുവിൽ തീരുമാനം പറയാനായി എന്റെ അമ്മയെയാണു ചട്ടം കെട്ടിയത്…. Read More

ഒരുപാട് മോഹിച്ചാൽ കിട്ടിയില്ലെങ്കിൽ അതൊരു തീരാവേദനയാണ്. ഞാനായിട്ട് എന്തിന് വെറുതെ…

രചന: സുധീ മുട്ടം “എടി മതി നിർത്ത് നിനക്ക് മാത്രമേ ഏട്ടനുള്ളോ..കുറച്ചു നാളായിട്ട് സഹിക്കുന്നു നിന്റെയീ ഒടുക്കത്തെ തളളൽ…. എന്റെ സംസാരം കേട്ടതും വൈറ്റിന്റെ മുഖമൊന്ന് വാടിയത് ഞാൻ ശ്രദ്ധിച്ചു…. ” മതിയെടി ഞാൻ നിർത്തി..ഇനി നീയും തള്ളിപ്പോകരുത് നിന്റെ ഏട്ടനെക്കുറുച്ച് …

ഒരുപാട് മോഹിച്ചാൽ കിട്ടിയില്ലെങ്കിൽ അതൊരു തീരാവേദനയാണ്. ഞാനായിട്ട് എന്തിന് വെറുതെ… Read More

അതു പറഞ്ഞു തീരുമ്പഴേക്കും ഞാൻ കരഞ്ഞു പോയി. പിന്നെയൊന്നും ചിന്തിക്കാതെ പിന്തിരിഞ്ഞു നടന്നു…

നവവധു രചന: സുധീ മുട്ടം “നവവധുവിന്റെ വേഷത്തിൽ ഞാൻ അണിഞ്ഞൊരുങ്ങി കതിർമണ്ഡപത്തിലേക്കു വലതുകാൽവെച്ചു കയറി. ഒരുനിമിഷം മുഖം കുനിച്ചു.പതിയെ ധൈര്യം സംഭരിച്ച് കല്യാണം കൂടാനെത്തിയവരെയൊന്നു നോക്കി… ഞാൻ മനസിൽ കരുതിയ രൂപത്തെ അവിടെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല.നവവരൻ സന്തോഷവാനായിരിക്കുന്നു.ഞാനെന്റെ അച്ഛനെയൊന്നു നോക്കി…. എന്റെ …

അതു പറഞ്ഞു തീരുമ്പഴേക്കും ഞാൻ കരഞ്ഞു പോയി. പിന്നെയൊന്നും ചിന്തിക്കാതെ പിന്തിരിഞ്ഞു നടന്നു… Read More

പിറ്റേ ദിവസം മയക്കത്തിൽ നിന്നുണരുമ്പോൾ ബന്ധുക്കളെല്ലാം ചുറ്റിനുമുണ്ട്…

രചന: സുധീ മുട്ടം “അ ടിവയറ്റിൽ കത്തിപ്പടർന്ന വേദനയുമായി ഞാൻ താഴേക്കിരുന്നു. ഇരുകയ്യുമെടുത്ത് വയറ്റത്ത് ശക്തമായി അമർത്തിപ്പിടിച്ചു.വേദനക്ക് യാതൊരു ശമനവുമില്ല….. തു ടകൾക്കിടയിലൂടെ എന്തോ ഒഴുകിയിറങ്ങുന്നതായി എനിക്ക് അനുഭവപ്പെട്ടു. കൊഴുത്ത ദ്രാവക രൂപത്തിലെന്തോ ഒന്ന്… അതിശക്തമായി ഞാൻ നടുങ്ങിപ്പോയി.മാസമിത് മൂന്നാണ്.എന്റെ നാലാമത്തെ …

പിറ്റേ ദിവസം മയക്കത്തിൽ നിന്നുണരുമ്പോൾ ബന്ധുക്കളെല്ലാം ചുറ്റിനുമുണ്ട്… Read More

വളരെ അവിചാരിതമായിട്ടാണ് വെളുത്ത സുന്ദരി എന്നോട് ചോദിച്ചത്. അത് പതിവില്ലാത്തതാണ്…

രചന: സുധീ മുട്ടം “ചേട്ടാ ഒമ്പതരക്കുളള ബസ്സ് പോയോ?” “പോയില്ല.ഇപ്പോൾ വരും” വളരെ അവിചാരിതമായിട്ടാണ് വെളുത്ത സുന്ദരി എന്നോട് ചോദിച്ചത്. അത് പതിവില്ലാത്തതാണ്… എനിക്ക് പ്രത്യേകിച്ച് പണിയില്ലാത്തതിനാൽ യാത്രക്ക് പോകാനെന്ന ഭാവത്തിൽ ബസ്സ്റ്റോപ്പിൽ വന്ന് വായ്നോക്കി നിൽപ്പാണ്.ആദ്യമൊക്കെ പലരും കരുതിയത് ഞാൻ …

വളരെ അവിചാരിതമായിട്ടാണ് വെളുത്ത സുന്ദരി എന്നോട് ചോദിച്ചത്. അത് പതിവില്ലാത്തതാണ്… Read More

എന്താടോ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്.പെൺകുട്ടിയോളെ ആദ്യമായി കാണുകയാണോ…

രചന: സുധീ മുട്ടം ചേട്ടാ മൂന്നു ചായ, നല്ല കടുപ്പത്തിൽ “ ശബ്ദം കേട്ടിടത്തേക്ക് ശങ്കരേട്ടനൊന്നു തിരിഞ്ഞുനോക്കി.ഫ്രീക്കത്തികളായ മൂന്നുപെൺകുട്ടികൾ.തുടുത്ത തക്കാളിപ്പഴം പോലെയുള്ള കവിളുകളുളള സുന്ദരിമാർ. ഒന്നിനു ചിരിക്കുമ്പോൾ നുണക്കുഴിക്കവിളും രണ്ടാമത്തേതിനു മൂക്കുത്തിയും മൂന്നാമത്തേത് കാക്കപ്പുളളി താടിക്കുളളവളും.സൗന്ദര്യത്തിൽ മൂന്നും ഒന്നിനൊന്നു മെച്ചം. ചായകുടിക്കുകയായിരുന്ന …

എന്താടോ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്.പെൺകുട്ടിയോളെ ആദ്യമായി കാണുകയാണോ… Read More