
അയാൾ കണ്ടിരുന്നു. രണ്ടാഴ്ച ആയി. ചിരിയും റൊമാൻസും ഒക്കെ പബ്ലിക് ആയിട്ടാണ്….
–ഋതുഭേദങ്ങൾ അറിയാതെ–എഴുത്ത്: അമ്മു സന്തോഷ്********************** “ദേ അടുത്ത വീട്ടിൽ പുതിയ വാടകക്കാർ വന്നു “ ഇതിപ്പോ മൂന്നാമത്തെ തവണ ആണ് ലക്ഷ്മി പറയുന്നത്. നകുലൻ കോടതിയിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു “ആഹാ “ “ചെറിയ കുട്ടികൾ ആണ്. ചെക്കന് ജോലി ഉണ്ടെന്ന് …
അയാൾ കണ്ടിരുന്നു. രണ്ടാഴ്ച ആയി. ചിരിയും റൊമാൻസും ഒക്കെ പബ്ലിക് ആയിട്ടാണ്…. Read More