ഞാൻ വരാം, പെണ്ണ് ചോദിക്കാം….അച്ഛൻ സമ്മതിച്ചില്ലങ്കിൽ നീ എന്റെ കൂടെ വരോ…കിരൺ പ്രതീക്ഷയോടെ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് ചോദിച്ചു

തിരിച്ചറിവ് ~ അബ്ദുൾ റഹീം പുത്തൻചിറ “ടാ.. ഞാൻ വന്നു വിളിച്ചാൽ നീ വരോ… അതിനുള്ള ധൈര്യമുണ്ടോ”? കിരൺ മായയോട് അങ്ങനെ ചോദിക്കുമ്പോൾ അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു.. “എനിക്കറിയില്ല.. പക്ഷെ നീ ഇല്ലാതെ എനിക്ക് പറ്റില്ല…എനിക്ക് നീ …

ഞാൻ വരാം, പെണ്ണ് ചോദിക്കാം….അച്ഛൻ സമ്മതിച്ചില്ലങ്കിൽ നീ എന്റെ കൂടെ വരോ…കിരൺ പ്രതീക്ഷയോടെ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് ചോദിച്ചു Read More

ഈശ്വരാ..എന്നും ഈ നെഞ്ചിൽ തല ചായ്ക്കാനുള്ള ഭാഗ്യം തരണേ…അവൾ മനസ്സറിഞ്ഞു ദൈവത്തെ വിളിച്ചു…

ഈ കുടുംബം ~ രചന: അബ്ദുൾ റഹീം പുത്തൻചിറ അഴിഞ്ഞ സാരി നേരെയാക്കി സീത പായയിൽ നിന്നും പതുക്കെ എഴുന്നേറ്റു…കയ്യും കാലും ഭയങ്കര വേദന …ഇന്നലെ അയാളുടെ പരാക്രമം അതിരു കടന്നിരുന്നു..എന്നും ഇതു തന്നെയാണല്ലോ…കഴുത്തിൽ താലിയുണ്ടേൽ അവർക്കൊരു ലൈസൻസാണല്ലോ…വയ്യ…അഴിഞ്ഞു കിടന്ന മുടി …

ഈശ്വരാ..എന്നും ഈ നെഞ്ചിൽ തല ചായ്ക്കാനുള്ള ഭാഗ്യം തരണേ…അവൾ മനസ്സറിഞ്ഞു ദൈവത്തെ വിളിച്ചു… Read More

അവിടെയുള്ള ആണുങ്ങൾഅതുകൊണ്ട് സംസാരിക്കുമ്പോൾ കുറച്ചു മയത്തിലൊക്കെ സംസാരിക്ക്…അല്ലങ്കിൽ ഈ മുഖം ഞാൻ…

ഹിമം ~ രചന: അബ്ദുൾ റഹീം പുത്തൻചിറ “അമ്മേ.. ദേ നോക്കിയേ.. അമ്മേടെ രണ്ടാമത്തെ മരുമോളുടെ വീട്ടുകാർ വരുന്നത്.”..ആതിര വന്നു അമ്മയുടെ ചെവിയിൽ പരിഹാസത്തോടെ പറഞ്ഞു. അകത്തു മുറിയിൽ ടീവി കാണുകയായിരുന്ന കാർത്യാനിയമ്മ ജനലിൽ കൂടി എത്തി നോക്കി.. ഹിമയുടെ അച്ഛനും …

അവിടെയുള്ള ആണുങ്ങൾഅതുകൊണ്ട് സംസാരിക്കുമ്പോൾ കുറച്ചു മയത്തിലൊക്കെ സംസാരിക്ക്…അല്ലങ്കിൽ ഈ മുഖം ഞാൻ… Read More

കിട്ടുന്ന പകുതി പൈസയും ഇവൻ അവിടെയല്ലേ കൊണ്ടു കൊടുക്കുന്നത്. എന്നിട്ട് ഞാൻ പറയുന്നതാ കുറ്റം….അഭിരാമിയെ ദഹിപ്പിക്കുന്ന നോട്ടം നോക്കി ദേവികിയമ്മ അടുക്കളയിലേക്ക് പോയി.

ജാനകി ~ രചന: അബ്ദുൾ റഹീം പുത്തൻചിറ “ഇറങ്ങട്ടെ ..”ശിവൻ തിണ്ണയിൽ നിന്നും എഴുന്നേറ്റുകൊണ്ടു ജാനകിയെ നോക്കി.. “ഉം..”.ഇറയത്തു തന്നെ തൂണിൽ ചാരി നിന്ന ജാനകി മൂളി.. “എന്നാ ഇനി തിരിച്ചു.”.മുറ്റത്തേക്കിറങ്ങിയ ശിവനോട് ജാനകി ചോദിച്ചു.. “അറിയില്ല…അധികം ദൂരമൊന്നും ഇല്ലല്ലോ.. എപ്പോൾ …

കിട്ടുന്ന പകുതി പൈസയും ഇവൻ അവിടെയല്ലേ കൊണ്ടു കൊടുക്കുന്നത്. എന്നിട്ട് ഞാൻ പറയുന്നതാ കുറ്റം….അഭിരാമിയെ ദഹിപ്പിക്കുന്ന നോട്ടം നോക്കി ദേവികിയമ്മ അടുക്കളയിലേക്ക് പോയി. Read More

അഞ്ചു രൂപ കീശയിൽ അമർത്തിപിടിച്ചു അവൻ ടീച്ചറിന്റെ മുൻപിലേക്ക് ചെന്നു വിഷമത്തോടെ നിന്നു…

അഞ്ചു രൂപ ~ രചന: അബ്ദുൾ റഹീം പുത്തൻചിറ “ഇന്നാ മിട്ടായി വാങ്ങിച്ചോ..”. അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.. ആദ്യമായാണ് അച്ഛൻ മിട്ടായി വാങ്ങാൻ പൈസ തരുന്നത്…അതും മേടിച്ചു അവൻ സ്കൂളിലേക്കോടി…. ഇന്നു മിട്ടായി വാങ്ങണം…കിരണിനും കൊടുക്കണം മിട്ടായി …

അഞ്ചു രൂപ കീശയിൽ അമർത്തിപിടിച്ചു അവൻ ടീച്ചറിന്റെ മുൻപിലേക്ക് ചെന്നു വിഷമത്തോടെ നിന്നു… Read More

അഴിഞ്ഞ സാരി നേരെയാക്കി സീത പായയിൽ നിന്നും പതുക്കെ എഴുന്നേറ്റു.കയ്യും കാലും ഭയങ്കര വേദന…

ഈ കുടുംബം – രചന: അബ്ദുൾ റഹീം പുത്തൻചിറ അഴിഞ്ഞ സാരി നേരെയാക്കി സീത പായയിൽ നിന്നും പതുക്കെ എഴുന്നേറ്റു.കയ്യും കാലും ഭയങ്കര വേദന …ഇന്നലെ അയാളുടെ പരാക്രമം അതിരു കടന്നിരുന്നു..എന്നും ഇതു തന്നെയാണല്ലോ…കഴുത്തിൽ താലിയുണ്ടേൽ അവർക്കൊരു ലൈസൻസാണല്ലോ…വയ്യ…അഴിഞ്ഞു കിടന്ന മുടി …

അഴിഞ്ഞ സാരി നേരെയാക്കി സീത പായയിൽ നിന്നും പതുക്കെ എഴുന്നേറ്റു.കയ്യും കാലും ഭയങ്കര വേദന… Read More

നിങ്ങള് എന്താണ് പറയാൻ പോകുന്നതെന്ന് എനിക്ക് നന്നായി അറിയാം. ആ ആഗ്രഹം നിങ്ങൾ മനസ്സിൽ വെച്ചാൽ മതി. ഇനിയും ഇതുപോലെ….

അബു ~ രചന: അബ്ദുൾ റഹീം പുത്തൻചിറ “ഏയ്‌ റസിയ…. നിന്നെ ഞാൻ കെട്ടിക്കോട്ടെ”.. ഇടവഴിയിൽ കൂടി കൂട്ടുകാരിയുമായി നടന്നു പോയിക്കൊണ്ടിരുന്ന റസിയാനോട് വീട്ടുമുറ്റത്തെ മാവിലിരുന്ന് പുസ്തകം വായിച്ചു കൊണ്ടിരുന്ന അബു വിളിച്ചു ചോദിച്ചു… “ഇവനു വട്ടാണോ ..എപ്പോൾ കണ്ടാലും ഇതു …

നിങ്ങള് എന്താണ് പറയാൻ പോകുന്നതെന്ന് എനിക്ക് നന്നായി അറിയാം. ആ ആഗ്രഹം നിങ്ങൾ മനസ്സിൽ വെച്ചാൽ മതി. ഇനിയും ഇതുപോലെ…. Read More

കാൾ കട്ട് ചെയ്തു നജീബ് ജനലിലൂടെ റോഡിലേക്ക് നോക്കി…അവിടെ തന്നെ പ്രതീക്ഷയോടെനോക്കി നിൽക്കുന്ന ഭാര്യയെ കണ്ടു..

കൂടെ നിന്നവൾ….(ഒരു പ്രവാസി കഥ ) രചന: അബ്ദുൾ റഹീം , പുത്തൻചിറ “അതേയ് നിങ്ങൾക്ക് അവളോട് പറഞ്ഞൂടെ …അവന്റെ കൂടെ പോയി താമസിക്കാൻ…അവനെ കാണാൻ പോയി അവൾക്കും രോഗം പകരും…അവസാനം നമ്മുടെ മക്കൾക്കും പകരും”…ഖദീജജമാലിനോട് പറഞ്ഞു… “ഒന്നു പതുക്കെ പറ …

കാൾ കട്ട് ചെയ്തു നജീബ് ജനലിലൂടെ റോഡിലേക്ക് നോക്കി…അവിടെ തന്നെ പ്രതീക്ഷയോടെനോക്കി നിൽക്കുന്ന ഭാര്യയെ കണ്ടു.. Read More

എന്നിട്ട് ഞാൻ സിനിമയിൽ കണ്ടല്ലോ…ആളു ബാങ്ക് കൊടുക്കും..എന്തു രസമാണ് ആ ബാങ്ക് കേൾക്കാൻ…നിങ്ങക്ക് അതുപോലെ

മുക്രിയും കാർത്തുവും – അബ്ദുൾ റഹീം പുത്തൻചിറ ശു.. ശു… പള്ളിയിൽ ബാങ്ക് കൊടുക്കാൻ പോയിരുന്ന മുക്രിയേ വേലിക്കൽ നിന്നുകൊണ്ട് കാർത്തു വിളിച്ചു .. വേലിയുടെ അപ്പുറത്ത് നിന്നിരുന്ന കാർത്തുവിനെ മുക്രി ശരിക്കും കണ്ടില്ല …ഇതാരപ്പ….ഇങ്ങനെ.വിളിക്കണേ..മുക്രി ചുറ്റിനും നോക്കി.. ‘അതേയ് ഇവിടെ …

എന്നിട്ട് ഞാൻ സിനിമയിൽ കണ്ടല്ലോ…ആളു ബാങ്ക് കൊടുക്കും..എന്തു രസമാണ് ആ ബാങ്ക് കേൾക്കാൻ…നിങ്ങക്ക് അതുപോലെ Read More

വേണ്ട. കഴിഞ്ഞു.അതും പറഞ്ഞു അമ്മിണി ചേച്ചി മുണ്ടും നേര്യതും ഇടുത്തുകൊണ്ട് ആ കൊച്ചു ഓലപ്പുരയിലേക്ക് ഓടിക്കയറി

ഒരു തരി പൊന്ന് – രചന: അബ്ദുൾ റഹീം പുത്തൻചിറ “അമ്മിണീ നീ എവിടാ…?” പണി കഴിഞ്ഞു വന്ന തങ്കപ്പേട്ടൻ ഇരുട്ടിലേക്ക് നോക്കി സ്നേഹത്തോടെ വിളിച്ചു ചോദിച്ചു. “ഞാൻ കുളിക്കാ മനുഷ്യാ.” ഇരുട്ടിൽ നിന്നും അമ്മിണി ചേച്ചി വിളിച്ചു പറഞ്ഞു. “നീ …

വേണ്ട. കഴിഞ്ഞു.അതും പറഞ്ഞു അമ്മിണി ചേച്ചി മുണ്ടും നേര്യതും ഇടുത്തുകൊണ്ട് ആ കൊച്ചു ഓലപ്പുരയിലേക്ക് ഓടിക്കയറി Read More