ആ വീടിന്റെ പടികൾ ഇറങ്ങി നടക്കുമ്പോൾ അമ്മയുടെ ചിതയിലെ കനൽ അണഞ്ഞിരുന്നില്ല. എന്റെ മനസിലെയും…
രചന: താമര ആ വീടിന്റെ പടികൾ ഇറങ്ങി നടക്കുമ്പോൾ അമ്മയുടെ ചിതയിലെ കനൽ അണഞ്ഞിരുന്നില്ല.. എന്റെ മനസിലെയും…. അമ്മ ഉണ്ടായിരുന്നിടത്തോളം കാലം സ്നേഹത്തോടെ ചുറ്റും നിന്നവർ.. മോളെന്നല്ലാതെ […]