
ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം 4
മൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… വീട്ടിൽ എത്തിയിട്ടും മനുവിന്റെ മനസ്സിൽ ആകെ നിറഞ്ഞു നിന്നത് ഒരേയൊരു പേരായിരുന്നു ജാനകി സത്യമൂർത്തി. ആരായിരിക്കും അവർ. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത അവരുടെ പേരവന്റെ ഉറക്കം പോലും നഷ്ടമാക്കാൻ തുടങ്ങിയിരിക്കുന്നു എന്നവന് മനസ്സിലായി. അത്താഴം …
ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം 4 Read More