
സ്വന്തം സുഖത്തിന് മാത്രം മുൻഗണന നൽകുന്ന അയാളിലെ ഭർത്താവിനെ നോക്കുമ്പോൾ എന്തോ വല്ലത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു അവൾക്ക്…
രചന: മഹാ ദേവൻ കുറച്ച് നേരത്തെ പരാക്രമത്തിനു ശേഷം കിതപ്പോടെ അയാൾ അവളിൽ നിന്നും അടർന്നുമാറുമ്പോൾ അവൾ ഒരേ കിടപ്പായിരുന്നു അനങ്ങാതെ. വരണ്ട ചുണ്ടുകൾ അപ്പോഴും കൊതിക്കുന്നുണ്ടായിരുന്നു ഒരു ചുംബനത്തിനായി. ഉയർന്നുതാഴുന്ന മാ റിടങ്ങൾ ഓടിയിറങ്ങിയ വിലപ്പെട്ട നിമിഷങ്ങളിൽ തൃപ്തയാകാതെ വിങ്ങുന്നുണ്ടായിരുന്നു. …
സ്വന്തം സുഖത്തിന് മാത്രം മുൻഗണന നൽകുന്ന അയാളിലെ ഭർത്താവിനെ നോക്കുമ്പോൾ എന്തോ വല്ലത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു അവൾക്ക്… Read More