പെട്ടന്ന് കല്ല്യാണം കഴിഞ്ഞ ഉടൻ തന്നെ കാണിക്കാൻ വേണ്ടി രണ്ട് പേരും ചേർന്ന് നടന്നതും ചുംബിച്ചതും ഒക്കെ കണ്ണിലേക്ക് ഒരു ചിത്രം പോലെ വന്നു…

തീർത്ഥ ~ രചന: പൂർവിക പാർത്വി “”എവിടെന്നാണ്ട് ഒരുത്തിയെ കൊണ്ടന്നതും പോരാ എന്നിട്ട് രണ്ടാളേം വിളക്കും കൊടുത്ത് ഞങ്ങൾ സ്വീകരിക്കണം ല്ലെ.. “””” അമ്മാവന്റെ വീട് കുലുങ്ങുമാറുള്ള ഒച്ച കേട്ട് പിന്നാമ്പുറത്ത് നല്ല പഴുത്ത മാങ്ങ എറിയാൻ നോക്കി എടുത്ത കല്ല് …

പെട്ടന്ന് കല്ല്യാണം കഴിഞ്ഞ ഉടൻ തന്നെ കാണിക്കാൻ വേണ്ടി രണ്ട് പേരും ചേർന്ന് നടന്നതും ചുംബിച്ചതും ഒക്കെ കണ്ണിലേക്ക് ഒരു ചിത്രം പോലെ വന്നു… Read More

വെപ്രാളത്തോടെ അവനെ നോക്കിയ കണ്ണുകൾ ചെന്നുടക്കിയത് കൈകളിലിരുന്ന തന്റെ ആറ് വർഷം മുൻപുള്ള ഡയറിയിലായിരുന്നു…..

നീരജ ~ രചന: നിരഞ്ജന RN ഇതെന്താ ഈ സമയമൊരു വായന??? മുടി മാടിക്കെട്ടി ചെറുതായി വീർത്ത വയറിലേക്ക് കൈചേർത്ത് മെല്ലെ ബെഡിലേക്ക് ഇരുന്നുകൊണ്ടവൾ ചോദിച്ചു…. ആരാടോ ഈ ചാന്ദ്നി ??? പൊടുന്നനെയുള്ള അവന്റെ ചോദ്യം അവളുടെ ശ്വാസത്തെ ഒന്ന് നിർത്തി, …

വെപ്രാളത്തോടെ അവനെ നോക്കിയ കണ്ണുകൾ ചെന്നുടക്കിയത് കൈകളിലിരുന്ന തന്റെ ആറ് വർഷം മുൻപുള്ള ഡയറിയിലായിരുന്നു….. Read More

ഒരു വർഷം മുൻപുള്ള വിരസമായ പകലുകൾ ഓർമയിൽ വന്നതും അവളിൽ അറിയാതെ ഒരു ക്ഷീണമുണ്ടായി…

പകൽ വെളിച്ചം ~ രചന: സൗമ്യ മുഹമ്മദ് “എനിക്ക് അധികമൊന്നും സംസാരിക്കാൻ അറിയില്ല. എങ്കിലും പറയാനുള്ളത് നമ്മുടെ പകലുകളുടെ വിരസതയകറ്റേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. ചെറിയ ചെറിയ ആഗ്രഹങ്ങൾക്കു വേണ്ടി നമ്മൾ പൊരുതുമ്പോൾ മറ്റുള്ളവരും നമ്മെ അംഗീകരിക്കും. ഒരു വർഷം മുൻപ് …

ഒരു വർഷം മുൻപുള്ള വിരസമായ പകലുകൾ ഓർമയിൽ വന്നതും അവളിൽ അറിയാതെ ഒരു ക്ഷീണമുണ്ടായി… Read More

അവളുടെ ശരീരത്തിൽനിന്നുമടർന്നുമാറി ഒരു കിതപ്പോടെ കട്ടിലിലേക്ക് വീഴുന്ന അവന്റെ കണ്ണിൽനിന്നും ചുടുകണ്ണീർ കവിളിലൂടെ ഒരു പുഴയായി ഒഴുകിക്കൊണ്ടിരുന്നു…

രചന: അശ്വതി ശേഖർ “ശ്രീ എനിക്ക്, എനിക്ക് പറ്റുന്നില്ലെടി” അവളുടെ ശരീരത്തിൽനിന്നുമടർന്നുമാറി ഒരു കിതപ്പോടെ കട്ടിലിലേക്ക് വീഴുന്ന അവന്റെ കണ്ണിൽനിന്നും ചുടുകണ്ണീർ കവിളിലൂടെ ഒരു പുഴയായി ഒഴുകിക്കൊണ്ടിരുന്നു. ഒന്ന് പതറിയെങ്കിലും അതു പുറത്തു കാണിക്കാതെ അവനെ തന്റെ നെഞ്ചോട്ചേർത്തുകിടത്തി.”സാരമില്ല വിച്ചുവേട്ടാ, എനിക്കും …

അവളുടെ ശരീരത്തിൽനിന്നുമടർന്നുമാറി ഒരു കിതപ്പോടെ കട്ടിലിലേക്ക് വീഴുന്ന അവന്റെ കണ്ണിൽനിന്നും ചുടുകണ്ണീർ കവിളിലൂടെ ഒരു പുഴയായി ഒഴുകിക്കൊണ്ടിരുന്നു… Read More

ഞാൻ എഴുതുന്ന കഥകളിലെ നിലപാടുകൾ എന്റെ ജീവിതത്തിന്റെ കൂടിയാണ്. ദാമ്പത്യം എന്നാൽ രണ്ട് ഉടലുകൾ താലി എന്നൊരു ചരടിനാൽ ഉള്ളൊരു ബന്ധനം അല്ല…

രചന: സുമയ്യ ബീഗം TA ചേച്ചി, ചേട്ടൻ വന്നോ? ഇല്ല. ഇത്രേം നേരമായിട്ടും. വന്നില്ല ഇന്ന് തിരക്കാണ് അതുകൊണ്ട് താമസിക്കും. ചേച്ചി, ചേച്ചിക്ക് ബോറടിക്കുന്നില്ലേ ഇത്രേം തിരക്കുള്ള ഒരാളുടെ ഒപ്പമുള്ള ജീവിതം. ജീവിതം അല്ലേ കിരൺ കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. …

ഞാൻ എഴുതുന്ന കഥകളിലെ നിലപാടുകൾ എന്റെ ജീവിതത്തിന്റെ കൂടിയാണ്. ദാമ്പത്യം എന്നാൽ രണ്ട് ഉടലുകൾ താലി എന്നൊരു ചരടിനാൽ ഉള്ളൊരു ബന്ധനം അല്ല… Read More

ഒരു പൂക്കാരി പെണ്ണായ തന്നോട് വരുന്ന ചെറുപ്പക്കാരിൽ പലരും അർഥം വച്ച് പലതും പറയാറും ഉണ്ട്…

നിന്നരികിൽ ~ രചന: ദേവ സൂര്യ “”തന്റെ പ്രശ്നം എന്താ… എത്ര പറഞ്ഞിട്ടുണ്ട് ഞാൻ ഇങ്ങനെ വരല്ലേ എന്ന്‌… രാവിലെ കണികാണുന്നതേ തന്നെയാണ്…എന്നും ഈ സ്ഥിരചോദ്യവും…. “” കണ്ണുരുട്ടി മുഖം ചുവപ്പിച്ചു പറയുമ്പോളും ആ കണ്ണുകളിലെ ശാന്തത തന്നെ തളർത്തുന്ന പോലെ…ആ …

ഒരു പൂക്കാരി പെണ്ണായ തന്നോട് വരുന്ന ചെറുപ്പക്കാരിൽ പലരും അർഥം വച്ച് പലതും പറയാറും ഉണ്ട്… Read More

വാതില് തുറക്ക് വിനുവേട്ടാ, പ്ലീസ് ഞാനെൻ്റെ മോളെയൊന്ന് കണ്ടോട്ടെ…ഇല്ലേൽ ഞാനിപ്പോൾ മരിച്ചു പോകും…സത്യായിട്ടും എനിക്ക് ഭ്രാന്തില്ല…

ഇന്നലകളിലൂടെ…… രചന: സീതാ കൃഷ്ണ വാതില് തുറക്ക് വിനുവേട്ടാ പ്ലീസ് … ഞാനെൻ്റെ മോളെയൊന്ന് കണ്ടോട്ടെ.. ഇല്ലേൽ ഞാനിപ്പോൾ മരിച്ചു പോകും…. സത്യായിട്ടും എനിക്ക് ഭ്രാന്തില്ല … വെറുതെ പറയുവ… എല്ലാരും കൂടെ വെറുതെ പറയുന്നതാ വിനുവേട്ടാ വാതില് തുറക്ക്…. വാതിലിൽ …

വാതില് തുറക്ക് വിനുവേട്ടാ, പ്ലീസ് ഞാനെൻ്റെ മോളെയൊന്ന് കണ്ടോട്ടെ…ഇല്ലേൽ ഞാനിപ്പോൾ മരിച്ചു പോകും…സത്യായിട്ടും എനിക്ക് ഭ്രാന്തില്ല… Read More

തന്നെ വേദനിപ്പിച്ചവനെയും തന്നിൽ ദ്രോഹം ചെയ്തവനേയും പിന്നെയും രാമാനായി കണ്ടു പ്രണയിക്കാനവൾക്ക് സാധിക്കും…

രചന: നന്ദു അച്ചു കൃഷ്ണ മുന്നിലേക്ക് മാത്രം നോക്കിക്കൊണ്ട്  നടക്കുന്നതുകൊണ്ടാകും ഇരുവശങ്ങളിലെ കാര്യമായ മാറ്റങ്ങളിലൊന്നും  അയാളുടെ കണ്ണുകൾ ഉടക്കിയില്ല … ഒരുപക്ഷെ കണ്ണിൽ മറഞ്ഞിരിക്കുന്ന ദേഷ്യത്തിന്റേയോ അഹങ്കാരത്തിന്റെയോ കറുപ്പിന്റെ അംശം  കൂടുതലായിരുന്നതുകൊണ്ടുമാകാം അയാളുടെ ദൃഷ്ടിയിൽ ഒന്നും പെടാതിരിക്കുന്നത് …. കാളിംഗ് ബെല്ലടിച്ചപ്പോൾ …

തന്നെ വേദനിപ്പിച്ചവനെയും തന്നിൽ ദ്രോഹം ചെയ്തവനേയും പിന്നെയും രാമാനായി കണ്ടു പ്രണയിക്കാനവൾക്ക് സാധിക്കും… Read More

എല്ലാം പ്രണയത്തിലെത് പോലെ തന്റെ കുഞ്ഞിനും അവനിട്ട പേര് അവളുടേതായിരുന്നു, തന്നെ ഉപേക്ഷിച്ചു പോയ മാളവികയുടെ…

ദേവർഷി ~ രചന: നിരഞ്ജന RN “” ഇച്ചാ…ഇനിയും നിക്ക് പറ്റില്ല്യ,,,…… മാളുട്ടി ……ഡീ നീ എന്താ ഈ പറയണേ,, ദേ പറ്റിക്കാൻ നോക്കല്ലേ….. പരിഭ്രമം നിറഞ്ഞ കണ്ണാലെ അവനവളെ നോക്കി…. നിക്ക് പറ്റില്ല്യ ഇച്ചാ…., ഇനിയും എനിക്കെന്റെ വീട്ടുകാരെ പറ്റിക്കാൻ …

എല്ലാം പ്രണയത്തിലെത് പോലെ തന്റെ കുഞ്ഞിനും അവനിട്ട പേര് അവളുടേതായിരുന്നു, തന്നെ ഉപേക്ഷിച്ചു പോയ മാളവികയുടെ… Read More

ഇഷ്ട്ടാണ്…കൂടെ ജീവിക്കാൻ ആഗ്രഹമുണ്ടെന്നാ സുമുഖനായ ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ ഏറെ ദുഃഖത്തോടെ അവൾ അവളുടെ കാലുകളിലേക്ക് നോക്കി…

രചന: SHAHINA SHAHI മൂത്തതിന് കല്യാണം ഒന്നും ശരിയാകുന്നില്ലെന്നു കരുതി, ഇളയതിനെയും ഇങ്ങനെ വച്ചോണ്ടിരിക്കാണോ… പുറത്ത് നിന്ന് അങ്കിൾ അച്ഛനോട് പറയുമ്പോൾ പതുക്കെ പറയ്,അവൾ കേൾക്കുമെന്ന് അച്ഛൻ അങ്കിളിനെ ഓർമ്മപ്പെടുത്തുന്നത് അവളും കേട്ടിരുന്നു… എനിക്ക് ഇങ്ങനെ ജോലിക്ക് പോയി കൊണ്ടിരിക്കാനൊന്നും കയ്യില്ല,ചേച്ചിയുടെ …

ഇഷ്ട്ടാണ്…കൂടെ ജീവിക്കാൻ ആഗ്രഹമുണ്ടെന്നാ സുമുഖനായ ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ ഏറെ ദുഃഖത്തോടെ അവൾ അവളുടെ കാലുകളിലേക്ക് നോക്കി… Read More