
വിവാഹനാളുകളിൽ ചേർത്തുപിടിക്കുമ്പോൾ എല്ലാം അവൻ പറയുമായിരുന്നു ” നീ ശരിക്കും ഒരു തീപ്പെട്ടിരികൊള്ളി തന്നെ ആണല്ലോടി പെണ്ണെ ” എന്ന്.
രചന: മഹാ ദേവൻ ” ടീ.. അങ്ങോട്ട് മാറികിടന്നേ നീ.. കാണുമ്പോൾ തന്നെ എന്തോ പോലെ ഉണ്ട്. “ എന്നും പറഞ്ഞ് തിരിഞ്ഞു മാറികിടക്കുന്ന വിനുവിനെ നോക്കി കയ്യിൽ തലയിണയുമായി അടുത്ത മുറിയിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുനു. സ്നേഹത്തോടെ മാത്രം …
വിവാഹനാളുകളിൽ ചേർത്തുപിടിക്കുമ്പോൾ എല്ലാം അവൻ പറയുമായിരുന്നു ” നീ ശരിക്കും ഒരു തീപ്പെട്ടിരികൊള്ളി തന്നെ ആണല്ലോടി പെണ്ണെ ” എന്ന്. Read More