ആരാധ്യ – ഭാഗം -17, രചന: അഭിനവി

ചെറിയ ചാറ്റൽ മഴയോടെ ജൂൺ മാസം വരവറിയിച്ചു. വീണ്ടും ഒരു അദ്ധ്യായന വർഷം ആരംഭമായി… ആരാധ്യയോടൊപ്പം ഇത്തവണ കോളേജ് ജീവിതത്തിലേക്ക് കാലെടുത്തു വക്കുകയാണ് ആരവ്. ബി.കോം ഫസ്റ്റ് ഇയർ യിൽ ആരാധ്യ യുടെ കോളേജിൽ തന്നെ അഡ്മിഷൻ വാങ്ങി ആരവും എത്തി. …

ആരാധ്യ – ഭാഗം -17, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -16, രചന: അഭിനവി

മിഴി കോണിൽ ഉറഞ്ഞുകൂടിയ നീർത്തുള്ളിയെ ആരും കാണാതെ തുടച്ചു കൊണ്ട് ആധ്യ റൂമിലേക്ക് നടന്നു. മേഘങ്ങൾ കിടയിൽ ഒളിച്ചു കളിക്കുന്ന ചന്ദ്രന്റെ പ്രഭയിൽ മിഴി ഊന്നി നിൽക്കുമ്പോളും മനസിൽ എവിടയോ ഒരു മങ്ങൽ അവൾക്കു തോന്നി. പറഞ്ഞറിക്കാൻ കഴിയാത്തൊരു വിഷാദം അവളിലേക്ക് …

ആരാധ്യ – ഭാഗം -16, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -15, രചന: അഭിനവി

വീണ്ടും ഒരു അവധിക്കാലം കൂടി വരവായ്… അർണവിന് ആരാധ്യ സ്വന്തമായിട്ട് രണ്ടു വർഷം പിന്നിടുന്നു. എല്ലാവരും കൂടെ നാലകത്ത് തറവാട് ഉത്സവമയം ആയിരുന്നു. മുത്തശ്ശിയുടെ ഇഷ്ടപ്രകാരം എല്ലാവരും കൂടി തിരുവനന്തപുരത്തേക്ക് പോകാൻ തീരുമാനിച്ചു. സീതയുടെ വീട്ടിലേക്ക്. ഒപ്പം ശ്രീപത്മനാഭനെ ഒന്നു തൊഴുകയും …

ആരാധ്യ – ഭാഗം -15, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -14, രചന: അഭിനവി

ഒരു കലാലയ വർഷം കൂടി വിട വാങ്ങുകയായി. വർണ്ണശഭളമായതോരണങ്ങളോ ബാനറുകളോ ഇല്ലാതെ നിശബ്ദമായ ഒരു വിടവാങ്ങൽ ചടങ്ങിനു കൂടി ആ കലാലയം തയ്യാറാകുന്നു. ഫൈനൽ ഇയർ MBA യ്ക്കും ഫൈനൽ ഇയൽBBA യ്ക്കും ഒന്നിച്ചു സെൻറ്റോഫ് നടത്തുകയാണ് മാനേജ്മെന്റ് ഡിപാർട്ട്മെന്റ്. മറ്റു …

ആരാധ്യ – ഭാഗം -14, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -13, രചന: അഭിനവി

“ഇനിയും നിനക്കൊപ്പം നനയാൻഈ ജന്മത്തിൽ പ്രണയ മഴകൾ ബാക്കിയാണ് പെണ്ണേ….കാത്തിരിക്കുന്നു നിന്റെ ഒരു വിളിക്കായ്….എന്നിലേക്ക് നീ ഓടി എത്തും എന്ന പ്രതീക്ഷയിൽ…..” ഘടികാരത്തിലേക്ക് നോക്കി ഇരിക്കുന്ന അർണവിന് അത് നിശ്ചലമായപ്പോലെ തോന്നി. ഓരോ മിനിറ്റിനും മണിക്കൂറുകളുടെ ദൈർഘ്യം അനുഭവപ്പെട്ടു. മരവിച്ച മനസ്സുമായി …

ആരാധ്യ – ഭാഗം -13, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -12, രചന: അഭിനവി

സ്പീക്കർ നിലം പതിക്കുമ്പോൾ കിരണിന്റെ ചെവിയിലേക്ക് എത്തുന്നത് ആധ്യാ എന്നൊരു അലർച്ച മാത്രമായിരുന്നു…ഓടി താഴെ എത്തുമ്പോൾ കിരൺ കാണുന്നത് രക്തത്തിൽ കുളിച്ചു അർണവിന്റെ മടിയിൽ കിടക്കുന്ന ആരാധ്യയാണ്. ഒരുനിമിഷം കിരൺ വിറങ്ങലിച്ചു സ്റ്റെപ്പിൽ നിന്നു. വാർന്നൊലിക്കുന്ന കണ്ണുകളും നിന്നുപോകുന്ന ഹൃദയവുമായി അർണവ് …

ആരാധ്യ – ഭാഗം -12, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -11, രചന: അഭിനവി

ആരാധ്യയുടെ പരിഭവങ്ങൾ തീർത്തു അർണവ് അവളുമായി താഴെക്കു ചെല്ലുമ്പോൾ എല്ലാവരുടെയും മുഖത്തു വിഷാദം നിഴലിച്ചു. എല്ലാവരെയും ഉഷാറാകാൻ വേണ്ടി അർണവും ആരാവും മുന്നിട്ടു ഇറങ്ങി. അർണവ് മുത്തശ്ശി യുടെ പിന്നിലൂടെ ചേർത്തു പിടിച്ചു കവിളിൽ ഒരു ഉമ്മ നൽകി..പതിയെ ചെവിയിൽ മൂളി… …

ആരാധ്യ – ഭാഗം -11, രചന: അഭിനവി Read More