ആരാധ്യ – അവസാനഭാഗം, രചന: അഭിനവി

അകലേന്നു നടന്നു വരുന്ന തനിഷ്കയെ കണ്ടു ആരാധ്യ പതിയെ എഴുന്നേറ്റു. എന്നാൽ അവൾക്കൊപ്പം കിരണിനെ കണ്ട് ആരാധ്യ തറഞ്ഞു നിന്നു. അവൾ വേഗം അർണവിന്റെ മുഖത്തേക്ക് നോക്കി. തീ പാറുന്ന കണ്ണുകളുമായി അവൻ ചാടി എണീറ്റു ആരാധ്യയ്ക്കു മുന്നിലേക്ക് കടന്നു നിന്നു. …

ആരാധ്യ – അവസാനഭാഗം, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -26, രചന: അഭിനവി

സന്ധ്യാ ദീപത്തിന്റെ പ്രഭയിൽ നിറഞ്ഞു നിൽക്കുന്ന പൂമുഖത്ത് മുത്തശ്ശിയുടെ തോളിൽ തല ചായ്ച്ചു പടിക്കൽ ഇരിക്കുകയാണ് ആരാധ്യ. ബ്ലാക്ക് കരയോടു കൂടിയ സെറ്റ് മുണ്ടാണ് വേഷം. അവളുടെ കണ്ണുകൾ അർണവിനെ പ്രതീക്ഷിച്ചെന്നോണം പടിപ്പുരയിലേക്ക് തന്നെ നീണ്ടു. ഏഴാം മാസിലെ ചടങ്ങുകൾ നടത്തി …

ആരാധ്യ – ഭാഗം -26, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -25, രചന: അഭിനവി

അർണവ് രാവിലെ എഴുന്നേൽക്കുമ്പോൾ കാണുന്നത് കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം വീക്ഷിക്കുന്ന ആരാധ്യയെ ആണ്. അവൻ അവളെ തന്നെ നോക്കി ഇരുന്നു. ചെറുതായി വീർത്തു തുടങ്ങിയ വയറിൽ ഒരു കൈ കൊണ്ടു തടവി നോക്കുകയാണ് ആരാധ്യ. വയറിന്റെ ഓരോ ഭാഗത്തും കൈവച്ചു …

ആരാധ്യ – ഭാഗം -25, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -24, രചന: അഭിനവി

നാലകത്തു തറവാട് കുഞ്ഞി അഥിതി എത്തുന്നതിന്റെ സന്തോഷത്തിൽ ആണ്. വിവരം അറിഞ്ഞപ്പോൾ തന്നെ സന്ധ്യയും പ്രദീപും ഓടി എത്തി. ആരധ്യ കണ്ടപ്പോൾ തന്നെ സന്ധ്യ അവളെ ഉമ്മകൾ കൊണ്ടു മൂടി. ഇതു വരെ ഉണ്ടായിരുന്ന ആഘോഷങ്ങളെക്കാൾ ഒരു പൊടി മധുരം കൂടുതൽ …

ആരാധ്യ – ഭാഗം -24, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -23, രചന: അഭിനവി

ദേഷ്യത്തോടെ കിരൺ ഗ്ലാസ്സ് ഡോർ തുറന്നു പോകുന്നത് നോക്കി തനിഷ്‌ക ഒരു നിമിഷം നിന്നു. അവന്റെ ആ ഭാവം അവളെ വേദനപ്പെടുത്തി. ഫോൺ വീണ്ടും റിങ് ചെയ്തപ്പോൾ അവൾ അതു അറ്റെന്റ ചെയ്തു. മറു തലക്കൽ ആരാധ്യയുടെ നനുത്ത ശബ്‌ദം. “തനൂ… …

ആരാധ്യ – ഭാഗം -23, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -22, രചന: അഭിനവി

ക്ലോക്കിൽ സമയം പതിനൊന്നു അടിച്ചു. ആരാധ്യ ക്ഷമയോടെ പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി എന്നും രാത്രി ആരാധ്യ ഈ കാത്തിരിപ്പാണ് അർണവിനായി. അവൻ വൈകും എന്നു വിളിച്ചു പറഞ്ഞാലും അവന്റെ സ്നേഹത്തോടെ ഉള്ള ശാസനകൾ അവഗണിച്ച് ‘ അവൾ എന്നും …

ആരാധ്യ – ഭാഗം -22, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -21, രചന: അഭിനവി

രാത്രി കുറെ വൈകിയാണ് കിരൺ വീട്ടിൽ എത്തിയത്. ജീപ്പ് പോർച്ചിലേക്ക് കയറ്റി ഇട്ടു കുറച്ചു നേരം അതിൽ തന്നെ ഇരുന്നു. ജീപ്പിന്റെ ശബ്ദം കേട്ടു വാതിൽ തുറന്ന അമ്മയെ കണ്ടു അവൻ പുറത്തേക്കിറങ്ങി. അവരുടെ കണ്ണിൽ വല്ലാത്തൊരു ആശങ്ക നിറഞ്ഞിരുന്നു. അമ്മയെ …

ആരാധ്യ – ഭാഗം -21, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -20, രചന: അഭിനവി

ദൂരെ എവിടേയോ പെയ്യുന്ന മഴയെ തഴുകി വന്ന തണുത്ത കാറ്റ് ആരാധ്യയെയും അർണവിനെയും പൊതിഞ്ഞു. ശരീരത്തിലേക്ക് തണുപ്പ് ആഴ്ന്നു കയറിയപ്പോൾ ആരാധ്യ അർണവിനോട് ഒന്നൂടെ ചേർന്നിരുന്നു. രാത്രിയുടെ നിശബ്ദതയും സ്ട്രീറ്റ് ലൈറ്റുകളുടെ പ്രകാശവും പ്രണയം തുടിക്കുന്ന ഹൃദയവും ആ യാത്രയെ മനോഹരമാക്കി. …

ആരാധ്യ – ഭാഗം -20, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -19, രചന: അഭിനവി

ഒരു ചെറിയ കാറ്റോട് കൂടി മഴ തുടങ്ങി. കാറ്റിന്റെ ശക്തി കൂടുന്നത് അനുസരിച്ചു മഴയുടെ ഇരമ്പലും കൂടിക്കൊണ്ടിരുന്നു. മഴയുടെ ഭാവ മാറ്റം നോക്കി കാണുകയാണ് ആരാധ്യ. ഇനി ഒരു രാവു കൂടി മാത്രം.. ഇനി ഈ ബാൽക്കണിയിൽ നിന്നു ഒരു മഴ …

ആരാധ്യ – ഭാഗം -19, രചന: അഭിനവി Read More

ആരാധ്യ – ഭാഗം -18, രചന: അഭിനവി

മൂന്നു വർഷങ്ങൾക്ക് അപ്പുറം….. ഡോർ തുറന്ന വഴി നിള ഒന്നു തുമ്മി. കുറേനാൾ ആയി അടച്ചിട്ട മുറി ആയതിനാൽ പൊടി നിറഞ്ഞിരുന്നു. കൈയിൽ ഇരുന്ന ചൂല് കൊണ്ടു പതിയെ മാറാല വകഞ്ഞു മാറ്റി അവൾ അകത്തേക്കു കടന്നു. ചുവരിൽ തൂക്കിയിട്ട ഫോട്ടോയിലൂടെ …

ആരാധ്യ – ഭാഗം -18, രചന: അഭിനവി Read More