രണ്ടുപേരുടെ ശബ്ദം കേട്ടപ്പോൾ രേവമ്മ വേഗം വാതിൽ തുറന്നു. രണ്ട് പോലീസുകാർ മഴ നനഞ്ഞ് ഓടിക്കിതച്ച് വന്നിരിക്കയാണ്.

ആ രാത്രിയിൽ… രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::::: രാത്രിയിൽ ഊണും കഴിഞ്ഞ് പാത്രം കഴുകുകയായിരുന്നു രേവമ്മ. പിറകിലെ വാതിലിൽ ആരോ മുട്ടി വിളിച്ചതുപോലെ. ഒന്ന് ചെവിയോ൪ത്തുനോക്കി. മഴപെയ്തുതോ൪ന്നിട്ട് അധികനേരമായില്ല. തണുത്ത കാറ്റ് വീശുന്നുണ്ട് പുറത്ത്. എന്തൊക്കെയോ പൊട്ടിവീണിട്ടുണ്ട്. ശബ്ദം കേട്ടത് …

രണ്ടുപേരുടെ ശബ്ദം കേട്ടപ്പോൾ രേവമ്മ വേഗം വാതിൽ തുറന്നു. രണ്ട് പോലീസുകാർ മഴ നനഞ്ഞ് ഓടിക്കിതച്ച് വന്നിരിക്കയാണ്. Read More

അങ്ങനെ ദിവസവും നാന്നൂറ്റമ്പത് വെച്ച് സമ്പാദിച്ച് സമ്പാദിച്ച് ഞാൻ പതുക്കെ ലക്ഷാധിപതിയാവും…

രചന: ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::::::::::: മാവിന്റെ ഇല പല്ലുതേക്കാൻ ബെസ്റ്റാ.. ഞാനിടയ്ക്ക് തേക്കാറുണ്ട്. നല്ല ഫ്രഷായ ഫീൽ തരും. വെറുതേയിരിക്കുമ്പോൾ തോന്നും മാവിന്റെ ഇലയൊക്കെ പറിച്ച് ഫ്ലാറ്റുകളിൽ താമസിക്കുന്നവ൪ക്ക് കൊണ്ടുപോയി കൊടുത്താലോ എന്ന്.. ഒരു മാവിലക്ക് വെറും ഒരു രൂപ …

അങ്ങനെ ദിവസവും നാന്നൂറ്റമ്പത് വെച്ച് സമ്പാദിച്ച് സമ്പാദിച്ച് ഞാൻ പതുക്കെ ലക്ഷാധിപതിയാവും… Read More

കഴിക്കാനാഗ്രഹിച്ച ആഹാരസാധനങ്ങൾ വാങ്ങിക്കഴിക്കാതെ, നല്ലതൊന്ന് വാങ്ങിയുടുക്കാതെയുള്ള ജീവിതം.. എല്ലാം മക്കൾക്കുവേണ്ടി സ്വരൂപിക്കുകയായിരുന്നു…

തീർത്ഥാടനം രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::::::: ട്രെയിനിലിരിക്കുമ്പോൾ പുഷ്പലതയുടെ മനസ്സിൽ നിറഞ്ഞ ശാന്തിയായിരുന്നു. ബദരീനാഥിൽ തൊഴുതുനിന്നപ്പോൾ അകത്ത് നിറഞ്ഞ ശാന്തിയുടെ കുളി൪മ്മയിൽ എത്രനേരം ലയിച്ചുപോയെന്നറിഞ്ഞില്ല. തിരിച്ചുവരുമ്പോൾ ചിലതെല്ലാം മനസ്സിൽ കണക്കുകൂട്ടി ഉറപ്പിച്ചിരുന്നു. കൂലിപ്പണി ചെയ്തും ചിട്ടി പിടിച്ചും മിച്ചം വെച്ച …

കഴിക്കാനാഗ്രഹിച്ച ആഹാരസാധനങ്ങൾ വാങ്ങിക്കഴിക്കാതെ, നല്ലതൊന്ന് വാങ്ങിയുടുക്കാതെയുള്ള ജീവിതം.. എല്ലാം മക്കൾക്കുവേണ്ടി സ്വരൂപിക്കുകയായിരുന്നു… Read More

അവസാനത്തെ തുള്ളി നുണയാൻ അവളൊരുദിനമെത്തുമെന്ന് കിനാവുകണ്ട് അവനുറങ്ങാൻ കിടന്നു…

ദ ലാസ്റ്റ് സിപ് രചന: ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::::::::::: അവളൊരു പെൺപുലിയായിരുന്നു..പാറയിടുക്കിന് പിറകിലുള്ള ഒരു കാട്ടിലായിരുന്നു അവളുടെ വാസം. ദാഹിക്കുമ്പോൾ അവൾ ചതുപ്പിറങ്ങി താഴെയുള്ള തടാകത്തിനരികിലെത്തും. തൊട്ടുമുന്നിൽ മുതല തക്കം പാ൪ത്ത് നിൽക്കും. അവളുടെ ഓരോ ജലകണവും തേടിയുള്ള വരവ് …

അവസാനത്തെ തുള്ളി നുണയാൻ അവളൊരുദിനമെത്തുമെന്ന് കിനാവുകണ്ട് അവനുറങ്ങാൻ കിടന്നു… Read More

ചേച്ചി അടിപൊളിയാണല്ലോ..സുന്ദരിയാണ്, സ്മാ൪ട്ടാണ്,‌ ഹാപ്പിയാണ്..പിന്നെന്താണ് പ്രശ്നം..

ട്രാൻസ്ഫർ രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::::: എന്താടോ നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടിയിട്ടും പോകാനിത്ര മടി? ജനാർദ്ദനൻ ചേട്ടൻ ചോദിക്കുന്നത് കേട്ടിട്ടും ഒന്ന് പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അവളെയും മക്കളേയും അമ്മയെയും ഇനിയെപ്പോഴും അടുത്ത് കിട്ടുമെന്നറിഞ്ഞിട്ടും പോകാനൊരു മടി.. സദാശിവൻ ചേട്ടൻ …

ചേച്ചി അടിപൊളിയാണല്ലോ..സുന്ദരിയാണ്, സ്മാ൪ട്ടാണ്,‌ ഹാപ്പിയാണ്..പിന്നെന്താണ് പ്രശ്നം.. Read More

ആ രംഗം വീണ്ടും വീണ്ടും ഓ൪ത്തെടുത്ത് രസത്തോടെ ഇന്നച്ചൻ പതുക്കെ കിടക്കയിലേക്ക് ചാഞ്ഞു…

സ്റ്റാ൪ നൈറ്റ് രചന: ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::::::::::::::::: ഇന്നച്ചൻ വീട്ടിൽ വന്നുകയറിയതും ഭാര്യയെ വിളിച്ചു. അന്നമ്മേ..നീയിന്ന് വരാഞ്ഞത് കഷ്ടമായി..ഇന്നെന്തൊക്കെയാ അവിടെ നടന്നത് എന്നറിയോ നീയ്..? എന്താ അച്ചായാ..? നല്ല രസായിരുന്നോ ഷോ..? എനിക്ക് കാലിന്റെ വേദന തീ൪ത്തും അങ്ങട് മാറീട്ടില്ലെന്നേ, …

ആ രംഗം വീണ്ടും വീണ്ടും ഓ൪ത്തെടുത്ത് രസത്തോടെ ഇന്നച്ചൻ പതുക്കെ കിടക്കയിലേക്ക് ചാഞ്ഞു… Read More

ജോലിയൊക്കെ കഴിഞ്ഞ് അവൾ ഫോണുമായി ബാൽക്കണിയിൽ പോയിരുന്നു. സ്വപ്നയുടെ നമ്പറിൽ വിളിച്ചു. ആദ്യത്തെ….

മൗനം മറന്ന രാവ്…. രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::::: നിഹാരികാ… മാളിൽനിന്നുമിറങ്ങുമ്പോൾ പിറകിൽനിന്നും വിളികേട്ടപ്പോൾ അവൾ നിന്നു. സ്വപ്നയാണ്. കോളേജിൽ ഒരുമിച്ച് പഠിച്ചവൾ. എല്ലാ ഹൃദയരഹസ്യങ്ങളും പങ്കുവെച്ചവൾ.. വിവാഹത്തോടെ ഭൂമിയുടെ രണ്ടറ്റത്തേക്ക് പറിച്ചുനടപ്പെട്ടതോടെ ഒരുപാട് അകന്നുപോയി. നീയെപ്പോഴാ നാട്ടിലെത്തിയത്..? രണ്ടാഴ്ചയായി. …

ജോലിയൊക്കെ കഴിഞ്ഞ് അവൾ ഫോണുമായി ബാൽക്കണിയിൽ പോയിരുന്നു. സ്വപ്നയുടെ നമ്പറിൽ വിളിച്ചു. ആദ്യത്തെ…. Read More

റൂമിൽ നോക്കിയപ്പോൾ ലുങ്കിയും ടീഷ൪ട്ടും ചെയറിൽനിന്നും താഴേക്ക് വീണുകിടക്കുന്നു. ആകെ അലങ്കോലമായ മുറി.

പിരിയാനൊരുങ്ങിയ നിമിഷം… രചന : ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::: ശ്രുതിയുടെ അമ്മ വന്നിട്ടുണ്ട്.. നീരദ് വന്നുപറഞ്ഞപ്പോൾ ജയശ്രീ അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്നു. വേഗം കൈ തുടച്ച് ചായക്കപ്പ് ശിവേട്ടന് കൊടുത്ത് അവൾ ഹാളിലേക്ക് പോയി. ശിവദാസനും ചായ കുടിച്ചുകൊണ്ട് ഹാളിലെ …

റൂമിൽ നോക്കിയപ്പോൾ ലുങ്കിയും ടീഷ൪ട്ടും ചെയറിൽനിന്നും താഴേക്ക് വീണുകിടക്കുന്നു. ആകെ അലങ്കോലമായ മുറി. Read More

അവരാദ്യം കണ്ടതുതന്നെ മലയിടിച്ചിൽ ഉണ്ടായ ദിവസമാണ്. പിന്നീട് ദിവസവും കുഞ്ഞിന്റെ കാര്യമേ അവ൪ പരസ്പരം സംസാരിച്ചിരുന്നുള്ളൂ…

ബാപ്പ ബാപ്പയായത്…. രചന : ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::::::::::::::::: ചേച്ചീ, ബാപ്പ എങ്ങനെയാ നമ്മുടെ ബാപ്പയായത് എന്നറിയോ ചേച്ചിക്ക്..? ഷാജിയുടെ മെസേജ് കണ്ടനേരം തൊട്ട് ഷീന വിറക്കുകയായിരുന്നു. മോളുടെ തലയിലിട്ട ട൪ക്കിടവ്വൽ ഒന്നുകൂടി വലിച്ചിട്ട് തണുത്ത കാറ്റേൽക്കുന്നത് തടഞ്ഞ്, അവളെ …

അവരാദ്യം കണ്ടതുതന്നെ മലയിടിച്ചിൽ ഉണ്ടായ ദിവസമാണ്. പിന്നീട് ദിവസവും കുഞ്ഞിന്റെ കാര്യമേ അവ൪ പരസ്പരം സംസാരിച്ചിരുന്നുള്ളൂ… Read More

തൊലിയുടെ പുറത്തല്ല അകത്താണ് കാര്യം എന്ന് മനസ്സിലാക്കാൻ കാലങ്ങൾ കഴിയേണ്ടിവന്നു…

രചന : ഭാഗ്യലക്ഷ്മി. കെ. സി. :::::::::::::::::::: പതിനാലിൽ മുടിയുടെ നീളമായിരുന്നു വിഷയം..ഇന്നിപ്പോൾ ബോയ്കട്ട് ആയാലും സാരമില്ല എന്നായി. പിന്നീട് വെളുപ്പായിരുന്നു വിഷയം..തൊലിയുടെ പുറത്തല്ല അകത്താണ് കാര്യം എന്ന് മനസ്സിലാക്കാൻ കാലങ്ങൾ കഴിയേണ്ടിവന്നു.. കണ്ണുകളുടെ പുറംഭംഗിയെ കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കുന്നത്,.ഇന്നിപ്പോൾ …

തൊലിയുടെ പുറത്തല്ല അകത്താണ് കാര്യം എന്ന് മനസ്സിലാക്കാൻ കാലങ്ങൾ കഴിയേണ്ടിവന്നു… Read More