തന്നെ ഏത് പാതിരാത്രിയിൽ കണ്ടാലും അവൾക്ക് തിരിച്ചറിയുമായിരിക്കും എന്നാൽ അവൾ വന്നു മുന്നിൽ നിന്നാൽ പോലും….

Story written by Divya Kashyap ::::::::::::::::::::::: തൻറെ നാട്ടിൽ നിന്ന് ഏറെ ദൂരെയുള്ള ആ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അജ്മൽ…ദുബായിൽ നിന്ന് രണ്ട് മാസത്തെ ലീവിന് നാട്ടിലെത്തിയത് ഇന്നലെയാണ്… പക്ഷേ ഒരു ദിവസം പോലും വീട്ടുകാരോടൊപ്പം നിൽക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നില്ല …

തന്നെ ഏത് പാതിരാത്രിയിൽ കണ്ടാലും അവൾക്ക് തിരിച്ചറിയുമായിരിക്കും എന്നാൽ അവൾ വന്നു മുന്നിൽ നിന്നാൽ പോലും…. Read More

ഉമ്മായില്ലെങ്കിലും അതറിയിക്കാതെ പൊന്നു പോലെയാണ് ഓളൂടെ ഉപ്പ ഓളെ വളർത്തിയത്…

രചന : ദിവ്യ കശ്യപ് ::::::::::::::::: “ഇയ്യിത് എന്ത് ഭാവിച്ചാ റാഫി…ഇനിയെങ്കിലും അനക്കാ കൊച്ചിൻ്റെ കണ്ണീരു ഒന്ന് കാണാൻ പറ്റൂ ല്ലെ…” വെറുതെ ഒന്ന് കയറിയതാണ്..കോയാക്കാൻ്റെ പീടികേലോട്ട്….അപോഴാണ് അവിടെ സോഡ അടിക്കുന്ന അബ്ദുക്കാൻ്റെ വക പറച്ചില്.. “അതൊന്നും ശരിയാവില്ല അബ്ദുക്കാ…”റാഫി ചിരിച്ചു… …

ഉമ്മായില്ലെങ്കിലും അതറിയിക്കാതെ പൊന്നു പോലെയാണ് ഓളൂടെ ഉപ്പ ഓളെ വളർത്തിയത്… Read More

പെട്ടെന്നുള്ള അച്ഛൻ്റെ ഒച്ച കേട്ട് അയാള് അവളുടെ മുടിയിലെ പിടുത്തം വിട്ടു…

രചന: ദിവ്യ കശ്യപ് ::::::::::::::::::::::: “ആരാടി…****** മോളെ ഇവിടെ ഫാൻ  ഇട്ടിരിക്കുന്നത്..നിൻ്റച്ചൻ കൊണ്ട് വന്നു അടക്കുവോടി എൻ്റെ കുടുംബത്തിലെ കറൻ്റ് ചാർജ്…”?? രാവിലെ കട്ടനും കുടിച്ച് ഫോണും തോണ്ടി ഇരുന്നിട്ട് എപ്പോഴോ ഇറങ്ങി പോയ ഭർത്താവ് കുറച്ച് നേരം കഴിഞ്ഞ് മൂക്കറ്റം …

പെട്ടെന്നുള്ള അച്ഛൻ്റെ ഒച്ച കേട്ട് അയാള് അവളുടെ മുടിയിലെ പിടുത്തം വിട്ടു… Read More

ഏതോ ഒരു നിമിഷത്തിൻ്റെ നിശബ്ദതയിൽ അറിയാതെ നിമി നേരത്തെ നിദ്രയെ തഴുകുമ്പോൾ സുഖമുള്ള ഓർമ്മകളായി…

പ്രണയിച്ചു തോറ്റവർ… രചന : ദിവ്യ കശ്യപ് :::::::::::::::: “ഒരാൾക്ക് പകരമാകാൻ മറ്റൊരാൾക്ക് കഴിയുമായിരുന്നുവെങ്കിൽ…ഒരു കണ്ണും നിറയില്ലായിരുന്നൂ…ഒരു നെഞ്ചും തകരില്ലായിരുന്നൂ..” വായിച്ച് കൊണ്ടിരുന്ന നോവലിൻ്റെ അവസാന ഭാഗത്തെ വരികൾ ഇടനെഞ്ചിലേവിടോ ഒന്ന് സ്പർശിച്ചു..ഹൃദയത്തെ തൊട്ട് ഒന്ന് കുത്തി മുറിവേൽപ്പിച്ച് ആ ചോര …

ഏതോ ഒരു നിമിഷത്തിൻ്റെ നിശബ്ദതയിൽ അറിയാതെ നിമി നേരത്തെ നിദ്രയെ തഴുകുമ്പോൾ സുഖമുള്ള ഓർമ്മകളായി… Read More

അയാള് ഞങ്ങളുടെ കട്ടിലിൽ കിടക്കുന്നു..അമ്മ അടുത്ത് നിൽക്കുന്നു..അതാണ് ഞാൻ കണ്ടത്..

രചന : ദിവ്യ കശ്യപ് :::::::::: അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ അച്ചനൊരിക്കൽ നാട്ടിൽ പോയ സമയത്താണ് ഒരു രാത്രി അമ്മയോടൊപ്പം അയാളെ ഞാൻ മുറിയിൽ കണ്ടത്… കൂടെ കിടന്നിരുന്ന അമ്മയെ ഉറക്കം ഞെട്ടി ഉണർന്നപ്പോൾ കാണാതായതിനെ തുടർന്ന് തിരക്കി ചെന്നതായിരുന്നൂ …

അയാള് ഞങ്ങളുടെ കട്ടിലിൽ കിടക്കുന്നു..അമ്മ അടുത്ത് നിൽക്കുന്നു..അതാണ് ഞാൻ കണ്ടത്.. Read More

ഇരുന്നിടത്ത് ഇരിപ്പ് ഉറക്കാതെ മാനേജരുടെ മുറിയിലേക്ക് എത്തി നോക്കിയും ബാങ്കിലെ ക്ലോക്കിലെക്ക് നോക്കിയും ആകെ അക്ഷമനായി ഒരാള്…

രചന: ദിവ്യ കശ്യപ് ::::::::::::::::::: കുറി കിട്ടിയ രണ്ടു ലക്ഷം രൂപ ഫിക്സഡ് ഇടാൻ വേണ്ടി ബാങ്കിൽ ചെന്നു അതിൻ്റെ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ കാത്തിരുന്നപ്പോഴാണ് തൊട്ടടുത്ത് വേവലാതിയോടെ ഇരിക്കുന്ന ഒരാളെ ശ്രദ്ധിച്ചത്… ഇരുന്നിടത്ത് ഇരിപ്പ് ഉറക്കാതെ മാനേജരുടെ മുറിയിലേക്ക് എത്തി …

ഇരുന്നിടത്ത് ഇരിപ്പ് ഉറക്കാതെ മാനേജരുടെ മുറിയിലേക്ക് എത്തി നോക്കിയും ബാങ്കിലെ ക്ലോക്കിലെക്ക് നോക്കിയും ആകെ അക്ഷമനായി ഒരാള്… Read More

രാവിലെ തന്നെ മകൻ അടുക്കളയിൽ കിടന്ന് കറങ്ങുന്നത് കണ്ടൂ വനജാമ്മ സംശയത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി..

രചന : ദിവ്യ കശ്യപ് :::::::::::::::::::::: “നീയെന്താ വെളുപ്പിന് തന്നെ അടുക്കളയിൽ…ഇതെന്തുവാ ജീരക വെള്ളമോ..” രാവിലെ തന്നെ മകൻ അടുക്കളയിൽ കിടന്ന് കറങ്ങുന്നത് കണ്ടൂ വനജാമ്മ സംശയത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി.. “അവൾക്ക് വയ്യ..വയറു വേദന..”അവൻ ജീരകവെള്ളം തിളയ്ക്കുന്നത് നോക്കി നിന്നു …

രാവിലെ തന്നെ മകൻ അടുക്കളയിൽ കിടന്ന് കറങ്ങുന്നത് കണ്ടൂ വനജാമ്മ സംശയത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി.. Read More

താനെന്താ വിചാരിച്ചത്…തൻ്റെ പത്രാസും കാറും പണവും തൊലി വെളുപ്പും ഒക്കെ കണ്ടാൽ നീലിമ വീഴുമെന്നോ…

രചന : ദിവ്യ കശ്യപ് ::::::::::::: കവലയിൽ ബസ്സിറങ്ങി വാച്ചിൽ നോക്കിയപ്പോൾ മണി എട്ട് കഴിഞ്ഞിരുന്നു…ഇനി ഒരു ഒരു കിലോമീറ്റർ കൂടി നടക്കണം വീടെത്താൻ…വീട്ടിൽ ഇറയത്ത് തന്നെ കാത്തിരിക്കുന്ന ഏട്ടനെയും ഒന്നര വയസുകാരി കുഞ്ഞിമോളെയും ഓർത്തപ്പോൾ അവള് ആഞ്ഞ് വലിച്ചു നടന്നു… …

താനെന്താ വിചാരിച്ചത്…തൻ്റെ പത്രാസും കാറും പണവും തൊലി വെളുപ്പും ഒക്കെ കണ്ടാൽ നീലിമ വീഴുമെന്നോ… Read More

ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുത്തനെ നീയെങ്ങനെ വിശ്വസിക്കു മെടി

ഒളിച്ചോട്ടം രചന: ദിവ്യ കശ്യപ് “ഡാ ഞാൻ അടുത്ത മാസം അവൻ്റെ കൂടെ ഒളിച്ചോടും…” “ഡീ…നീയിതെന്തോക്കെയാ ഈ പറയുന്നേ…അപ്പോ നിൻ്റെ കുട്ടികളോ..??” “ആ…അതൊക്കെ അങ്ങനെ കിടക്കും എനിക്ക് മാത്രമല്ലല്ലോ അങ്ങേർക്കുമില്ലെ ഉത്തരവാദിത്തം…” “ഡീ…അല്ല…അതുപിന്നെ…” “മനു..ഞാൻ വെക്കുവാ…ചേട്ടൻ വന്നെന്നു തോന്നുന്നു…” കയ്യിൽ ഫോണുമായി …

ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുത്തനെ നീയെങ്ങനെ വിശ്വസിക്കു മെടി Read More

രണ്ടു വീടിന് അപ്പുറമുള്ള വർക്കിച്ചായൻ്റെ വീടിനടുത്ത് എത്തിയപ്പോൾ അവൾ അങ്ങോട്ട് കയറി…

സ്വപ്നം രചന: ദിവ്യ കശ്യപ് ഉച്ചയോടെ തുടങ്ങിയ മഴയാണ്…നല്ല കർക്കടക പേമാരി…ഉച്ചക്ക് രണ്ടുമണി ക്ക് പോലും അന്തരീക്ഷം സന്ധ്യ ആയത് പോലെ….ഞാൻ ഉച്ചയൂണും കഴിഞ്ഞ് ഇറയത്ത് വന്നിരുന്നതാണ്…കോരിച്ചൊരിയുന്ന മഴ…കണ്ടിരിക്കാൻ നല്ല സുഖം.. ഓടിൽ നിന്നും ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളികളിലേക്ക് കയ്യും നീട്ടി …

രണ്ടു വീടിന് അപ്പുറമുള്ള വർക്കിച്ചായൻ്റെ വീടിനടുത്ത് എത്തിയപ്പോൾ അവൾ അങ്ങോട്ട് കയറി… Read More