ആ കുട്ടിയെ തനിയെ വിടാറില്ല. ഇന്നെന്താണോ ഒറ്റയ്ക്കാണല്ലോ…

വെളുത്തചെമ്പരത്തി – ഭാഗം 1 – രചന: വൈഗ വസുദേവ് അഖില തലവഴി പുതപ്പിട്ടു മൂടി. കുറച്ചു നേരംകൂടി കിടന്നു. വേണ്ട എണീറ്റേക്കാം. എണീറ്റു ബെഡ് നന്നായി വിരിച്ചിട്ടു. പുതപ്പ് മടക്കി തലയിണയുടെ മുകളിൽ ഇട്ടു. എണീറ്റാൽ ഇങ്ങനെ ചെയ്യണമെന്ന് അമ്മയ്ക്ക് …

ആ കുട്ടിയെ തനിയെ വിടാറില്ല. ഇന്നെന്താണോ ഒറ്റയ്ക്കാണല്ലോ… Read More

അമ്മയെന്ന വാക്കിന്റെ വ്യാപ്തി ഞാൻ മനസിലാക്കിയതിലും ഒരുപാട് വലുതാണെന്ന് തോന്നിപോയ നിമിഷം. ഒരു പുഞ്ചിരി സമ്മാനിച്ച് എന്നിൽ നിന്നും നടന്നകന്ന അമ്മയെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു

എന്നെന്നും കണ്ണേട്ടന്റെ രാധിക – ഭാഗം IV – രചന: AJAY ADITH ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ മൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ സ്വന്തം ജീവിതത്തോടും എല്ലാത്തിനോടും വെറുപ്പ് തോന്നിത്തുടങ്ങിയ …

അമ്മയെന്ന വാക്കിന്റെ വ്യാപ്തി ഞാൻ മനസിലാക്കിയതിലും ഒരുപാട് വലുതാണെന്ന് തോന്നിപോയ നിമിഷം. ഒരു പുഞ്ചിരി സമ്മാനിച്ച് എന്നിൽ നിന്നും നടന്നകന്ന അമ്മയെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു Read More

എല്ലാരുടേം നോട്ടം ഭഗവാനിലേക്കാണ്. അതോ ഭഗവാൻ ഞങ്ങളുടെ പ്രണയരംഗം മറ്റുള്ളവരുടെ കണ്ണിൽ നിന്നും മറച്ചുപിടിച്ചതോ

എന്നെന്നും കണ്ണേട്ടന്റെ രാധിക – ഭാഗം III – രചന: AJAY ADITH ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ നടന്നടുക്കുന്ന രൂപത്തെ കണ്ട് ഒന്നനങ്ങാൻ പോലും കഴിയാതെ ഞാനും രാധൂം വിറച്ച് നിന്നു…പഞ്ചവാദ്യങ്ങളിൽ …

എല്ലാരുടേം നോട്ടം ഭഗവാനിലേക്കാണ്. അതോ ഭഗവാൻ ഞങ്ങളുടെ പ്രണയരംഗം മറ്റുള്ളവരുടെ കണ്ണിൽ നിന്നും മറച്ചുപിടിച്ചതോ Read More

എന്നിലേക്ക്‌ പെട്ടന്ന് ഒരു തീഗോളം പോലെ ചിന്ത കടന്നു വന്നു. ഈശ്വരാ അമ്പലപ്പറമ്പാണ് ആരെങ്കിലും കണ്ടുകാണുമോ

എന്നെന്നും കണ്ണേട്ടന്റെ രാധിക – ഭാഗം II – രചന: AJAY ADITH ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ അന്ന് രാത്രി നേരം വെളുപ്പിച്ചത് എങ്ങനെയാണെന്ന് എനിക്ക് ഇന്നും ഓർമ്മയില്ല. നിമിഷങ്ങളെല്ലാം യുഗങ്ങളായി കടന്നുപോയി കൊണ്ടിരുന്നു. നേരം വെളുക്കാറായപ്പോൾ അടുത്തുള്ള …

എന്നിലേക്ക്‌ പെട്ടന്ന് ഒരു തീഗോളം പോലെ ചിന്ത കടന്നു വന്നു. ഈശ്വരാ അമ്പലപ്പറമ്പാണ് ആരെങ്കിലും കണ്ടുകാണുമോ Read More

ആദ്യം അവളോട് തോന്നിയ കൗതുകം എന്നിൽ ഇഷ്ടമായും പിന്നീട് പ്രണയമായും മാറുകയായിരുന്നു. അതെ ഇത്രയും കാലം ഞാൻ എന്റെ രാധുനെ പ്രണയിക്കുക ആയിരുന്നു.

എന്നെന്നും കണ്ണേട്ടന്റെ രാധിക – ഭാഗം I – രചന: AJAY ADITH ആദ്യമായിട്ടാണ് എഴുതുന്നത്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. വായിച്ചതിനു ശേഷം എല്ലാരും കമന്റ് ഇടണം. എങ്കിലേ എനിക്ക് തുടർന്നെഴുതാൻ പ്രചോദനമാകു. എന്റെ പ്രിയ കൂട്ടുകാരി അശ്വനി അശോകന്റെ എഴുത്ത് കണ്ടിട്ടാണ് …

ആദ്യം അവളോട് തോന്നിയ കൗതുകം എന്നിൽ ഇഷ്ടമായും പിന്നീട് പ്രണയമായും മാറുകയായിരുന്നു. അതെ ഇത്രയും കാലം ഞാൻ എന്റെ രാധുനെ പ്രണയിക്കുക ആയിരുന്നു. Read More

ഇന്ന് സീത തനിച്ചാണ്. ആര്‍ക്കും വേണ്ടാത്തൊരു ജന്മം…ആരും ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്തൊരു പെണ്ണ്

സീതയുടെ മനസ്സ് – രണ്ടാം ഭാഗം – രചന: NKR മട്ടന്നൂർ ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ അന്നത്തെ തപാലിലും വന്നിരുന്നു സച്ചുവിന്‍റെ ഒരെഴുത്ത്. അമ്മായി അത് എന്നരികില്‍ കൊണ്ടു വെച്ചു. ഞാനതുമെടുത്ത് മുറിയിലെത്തിയിട്ട് തുറന്നു നോക്കി. സീതേ…ആറാമത്തെ എഴുത്താണിത്. …

ഇന്ന് സീത തനിച്ചാണ്. ആര്‍ക്കും വേണ്ടാത്തൊരു ജന്മം…ആരും ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്തൊരു പെണ്ണ് Read More

അവന്‍ ദാഹം തീര്‍ത്ത ശരീരത്തോട് എനിക്ക് അറപ്പു തോന്നി. കരഞ്ഞു മടുത്ത കണ്ണുകളോടെ മഴയിലൂടെ നടന്നു

സീതയുടെ മനസ്സ് – ഒന്നാം ഭാഗം – രചന: NKR മട്ടന്നൂർ വലിയ ആള്‍ക്കൂട്ടമൊന്നും വേണ്ടാന്നായിരുന്നു എന്‍റെ തീരുമാനം…ആരും അതിന്ന് എതിരൊന്നും പറഞ്ഞില്ല… അങ്ങനെ എന്‍റെ വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയൊരു പന്തലില്‍ വെച്ച് അവനെന്‍റെ കഴുത്തില്‍ താലി ചാര്‍ത്തി…എന്‍റച്ഛനും അമ്മയും പിന്നെ …

അവന്‍ ദാഹം തീര്‍ത്ത ശരീരത്തോട് എനിക്ക് അറപ്പു തോന്നി. കരഞ്ഞു മടുത്ത കണ്ണുകളോടെ മഴയിലൂടെ നടന്നു Read More

മുറിയിൽ എത്തിയ ഞാൻ ജനലിലൂടെ ഒറ്റക്ക് ആടിയുലയുന്ന ആ ചെമ്പക മരത്തെ നോക്കി നിന്നു

കല്ല്യ – ഭാഗം II – രചന: AJAY ADITH ആദ്യ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ ഉള്ളിൽ ഭയം തോന്നിയെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുന്നില്ല. ചുറ്റിലും മാറ്റങ്ങൾ ഒന്നുമില്ല പ്രകൃതി പഴയത് പോലെ തന്നെ. എനിക്ക് തോന്നിയതാകുമോ…? ഏയ്…അല്ല ശബ്‌ദം കേട്ടതാണ്. …

മുറിയിൽ എത്തിയ ഞാൻ ജനലിലൂടെ ഒറ്റക്ക് ആടിയുലയുന്ന ആ ചെമ്പക മരത്തെ നോക്കി നിന്നു Read More

അവിടെന്താ എന്നെ പിടിച്ചു തിന്നാൻ വല്ല യക്ഷിയും ഇരിപ്പുണ്ടോ…?

കല്ല്യ – ഭാഗം I – രചന: AJAY ADITH ആശയങ്ങൾ മരവിച്ചപ്പോഴാണ് എന്റെ അമ്മയുടെ നാടായ കല്ലിയംകാവിലേക്ക് പോകാനിറങ്ങിയത്. പത്ത് വർഷത്തെ നഗരജീവിതം നാടിനെ ഓർമകളാക്കിയിരിക്കുന്നു. പ്രണയിനി മനസ്സിൽ സ്വർഗാരോഹണം നടത്തിയനാൾ മറ്റൊരു കാമദേവതയായി മനസ്സിൽ കയറിപറ്റിയതാണ് കാവ്യരചന. ഇപ്പോൾ …

അവിടെന്താ എന്നെ പിടിച്ചു തിന്നാൻ വല്ല യക്ഷിയും ഇരിപ്പുണ്ടോ…? Read More

കുളക്കടവിൽ ഓളങ്ങൾ അലയടിക്കവേ ആ വിശ്വസൗന്ദര്യത്തിന്റെ ഓരോ അണുവും എന്നിൽ ലയിച്ചു

പ്രണയപ്പൂർണം – അവസാനഭാഗം – രചന: Ajay Adith ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ ആകാംഷ എന്റെ മനസിനെ കീഴ്‌പ്പെടുത്തിയ നിമിഷം മുതൽ ഞാൻ ചെയ്തതെല്ലം യാന്ത്രികമായിരുന്നു. അവൾ എനിക്ക് നൽകിയ മറുപടിയിൽ …

കുളക്കടവിൽ ഓളങ്ങൾ അലയടിക്കവേ ആ വിശ്വസൗന്ദര്യത്തിന്റെ ഓരോ അണുവും എന്നിൽ ലയിച്ചു Read More