
തീരങ്ങൾ – ഭാഗം 10, രചന: രഞ്ചു ആൻ്റണി
കാറിൽ നിന്ന് ഇറങ്ങിയപ്പോൾ മനസ്സിൽ വല്ലാത്ത വെപ്രാളം നിറഞ്ഞിരുന്നു…കൊടും കാട്ടിൽ ഒറ്റപ്പെട്ടു പോയതു പോലെ…ചുറ്റും നിൽക്കുന്നവർ എന്നെ തുറിച്ച് നോക്കുന്നത് പോലെ….അടുത്ത നിമിഷം എന്റെ കരങ്ങളിൽ കൈയ്യ്കൾ ചേർത്ത് ആള് എന്നെ സുരക്ഷിതമാക്കി… “താൻ ഇങ്ങനെ പേടിക്കാതെ, വീട്ടിൽ കുറച്ച് പേരെ …
തീരങ്ങൾ – ഭാഗം 10, രചന: രഞ്ചു ആൻ്റണി Read More