തീരങ്ങൾ ~ അവസാനഭാഗം, രചന: രഞ്ചു ആൻ്റണി
അമ്മയെ അന്വേഷിച്ച് ഓടുമ്പോൾ ആ പുഞ്ചിരി എന്റെ ചുണ്ടിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു…. “അനു… ഓഫിസിൽ എല്ലാരും എന്ത് പറഞ്ഞു….” എന്നെ കണ്ടതെ അമ്മ ചോദിച്ചു… എന്നെ കിച്ചുവേട്ടൻ സിഇഒ ആയി അനൗൺസ് ചെയ്തു അമ്മേ…. “അതിനാണോ എന്റെ കുട്ടി മുഖം വീർപ്പിക്കുന്നെ… …
തീരങ്ങൾ ~ അവസാനഭാഗം, രചന: രഞ്ചു ആൻ്റണി Read More