സത്യത്തില്‍ ഈ ഞങ്ങളെ എന്തിനാ ദൈവം സൃഷ്ടിച്ചത്. ഞങ്ങള്‍ക്കുമില്ലേ ഈ ഭൂമിയില്‍ അവകാശം

അഭയാര്‍ത്ഥികള്‍ – രചന : NKR മട്ടന്നൂർ പരിഭവങ്ങളൊന്നും ഇല്ലെനിക്ക്…കൂടെ മോഹങ്ങളുമില്ല….പേടിയാ…..!! കടല്‍ കടന്നു വരുമ്പോള്‍ ഇത്ര പേടി ഇല്ലായിരുന്നു. അപ്പോള്‍ ഒന്നു മാത്രേ ഓര്‍ത്തിരുന്നുള്ളൂ. 200 പേര്‍ കയറേണ്ടിയിരുന്ന ബോട്ടില്‍ അറുനൂറിലും മേലേ ആളുകളുണ്ടായിരുന്നു. കിട്ടിയ ഇടത്ത് പിടിച്ചു നിന്നു. …

സത്യത്തില്‍ ഈ ഞങ്ങളെ എന്തിനാ ദൈവം സൃഷ്ടിച്ചത്. ഞങ്ങള്‍ക്കുമില്ലേ ഈ ഭൂമിയില്‍ അവകാശം Read More

സുധിയേട്ടനെ കണ്ടതു പോലെ ഇനി മറ്റൊരാളെ കാണാനോ, സുധിയേട്ടനെ സ്നേഹിച്ചതു പോലെ സ്നേഹിക്കാനോ കഴിയില്ല

കാത്തിരിപ്പ് – രചന : NKR മട്ടന്നൂർ രാമേട്ടാ കുറച്ചു വെളിച്ചെണ്ണ തന്നേ. കടയ്ക്കുള്ളിലായിരുന്ന രാമേട്ടന്‍ ഇറങ്ങി വന്നു. മോളേ അരലിറ്റര്‍ പേക്കറ്റേ ഉള്ളൂ. അതിനെന്താ വില…? 110 രൂപ. അയ്യോ അത്രയൊന്നും എന്‍റെ കയ്യിലില്ലാലോ. വര്‍ഷ ബാഗ് മൊത്തം പരതി …

സുധിയേട്ടനെ കണ്ടതു പോലെ ഇനി മറ്റൊരാളെ കാണാനോ, സുധിയേട്ടനെ സ്നേഹിച്ചതു പോലെ സ്നേഹിക്കാനോ കഴിയില്ല Read More

സ്നേഹിക്കാനറിയാം,താലോലിക്കാനും അറിയാം,പട്ടിണിക്കിടാതെ നോക്കാം പൊന്നുപോലെ. അതു മതിയോ നിനക്ക്….

മീര – രചന : NKR മട്ടന്നൂർ അരി കഴുകി അടുപ്പില്‍ തിളയ്ക്കുന്ന വെള്ളത്തിലിട്ടു. കുക്കറില്‍ വേവിച്ചു ഇത്തിരി പരിപ്പു കറിയുണ്ടാക്കാം. രണ്ടു പപ്പടവുംകാച്ചിയെടുക്കാം. ഇന്നത്രമതി… മനു കുളികഴിഞ്ഞു അടുക്കളയില്‍ കയറിയിട്ട് അര മണിക്കൂര്‍ കഴിഞ്ഞു. ഓട്ടോ ഡ്രൈവറാണു മനു. രണ്ടു …

സ്നേഹിക്കാനറിയാം,താലോലിക്കാനും അറിയാം,പട്ടിണിക്കിടാതെ നോക്കാം പൊന്നുപോലെ. അതു മതിയോ നിനക്ക്…. Read More

അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞു, ആര്‍ക്കും ഇഷ്ടമായില്ലേലും ഈ മോളെ അമ്മയ്ക്കിഷ്ടായീ.

മായ – രചന : NKR മട്ടന്നൂർ വിനോദിന്‍റെ സ്വഭാവത്തില്‍ വന്ന മാറ്റമായിരുന്നു അവന്‍റമ്മ രേവതി മുകേഷിനോട് പറഞ്ഞു കൊണ്ടിരുന്നത്. മുകേഷും വിനോദും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. പക്ഷേ അവര്‍ പരസ്പരം കണ്ടിട്ട് ഒത്തിരി ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വിനോദിനെ ഫോണിലും കിട്ടാതായപ്പോള്‍ അവന്‍റെ …

അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞു, ആര്‍ക്കും ഇഷ്ടമായില്ലേലും ഈ മോളെ അമ്മയ്ക്കിഷ്ടായീ. Read More

ദേവേട്ടാ വേഗം വാ…എനിക്കു കാണാന്‍ കൊതിയായി, ഞാന്‍ വെക്കുവാണേ

രചന: NKR മട്ടന്നൂർ ദേവേട്ടാ….മീനു വിളിച്ചു എടി പെണ്ണേ….ഞാന്‍ പത്തു മിനിറ്റ് കഴിഞ്ഞാല്‍ എയര്‍പോര്‍ട്ടിലേക്ക് പോവും.നാട്ടിലെ പുലര്‍ച്ചെ മൂന്നുമണിക്കാണ് ഫ്ളൈറ്റ്. രാവിലെ ആറു മുപ്പതിന് കോഴിക്കോട് ലാന്‍ഡ് ചെയ്യും. ക്ളിയറന്‍സ് കഴിഞ്ഞു ഏഴരയ്ക്കു വിട്ടാല്‍ പത്തു മുപ്പതിന് നാട്ടിലെത്തും. വീട്ടിലെത്തി കുളിച്ച …

ദേവേട്ടാ വേഗം വാ…എനിക്കു കാണാന്‍ കൊതിയായി, ഞാന്‍ വെക്കുവാണേ Read More

അമ്മയ്ക്ക് കടല വറുത്തത് വേണമെന്ന് പറഞ്ഞപ്പോള്‍ അതും വാങ്ങി കൊടുത്തു

രചന: NKR മട്ടന്നൂർ മകന്‍ അമ്മയുടെ കയ്യില്‍ പിടിച്ചു. പുതിയ പാലം ദൂരെ കാണാം. അമ്മ പുതിയ സാരിയായിരുന്നു ഉടുത്തിരുന്നത്. അതിന്നലെ ആ മകന്‍ വാങ്ങി കൊടുത്തതായിരുന്നു. അമ്മയ്ക്ക് കടല വറുത്തത് വേണമെന്ന് പറഞ്ഞപ്പോള്‍ അതും വാങ്ങി കൊടുത്തു. ഇനിയെന്താ അമ്മയ്ക്കിഷ്ടം, …

അമ്മയ്ക്ക് കടല വറുത്തത് വേണമെന്ന് പറഞ്ഞപ്പോള്‍ അതും വാങ്ങി കൊടുത്തു Read More

തന്നോടാണെങ്കില്‍ യാതൊരു സ്നേഹവുമില്ല. കിടക്കറയില്‍ എല്ലാം മുറപോലെ നടക്കണം. ഒന്നിലും തനിക്ക് യാതൊരു റോളുമില്ല

രചന: NKR മട്ടന്നൂർ എടീ.. നീ ഇനിയും പോവാന്‍ റെഡിയായില്ലേ…?മധുവേട്ടന്‍ ദേഷ്യപ്പെട്ട മട്ടാ…..! വേണിക്കു ദേഷ്യവും സങ്കടവും ഒന്നായ് വന്നു.രാവിലെ അഞ്ചു മണിക്കു ഉണര്‍ന്നിട്ട് അടുക്കളയില്‍ കയറിയതാ. പ്രാതലിന് ദോശയും കടലക്കറിയും ആക്കി. പിന്നെ ചോറും ഒരു തോരനും റെഡിയാക്കി. മക്കളെ …

തന്നോടാണെങ്കില്‍ യാതൊരു സ്നേഹവുമില്ല. കിടക്കറയില്‍ എല്ലാം മുറപോലെ നടക്കണം. ഒന്നിലും തനിക്ക് യാതൊരു റോളുമില്ല Read More

രാവിലെ ഉറക്കമുണര്‍ന്ന രേഷ്മ അവനൊരു ഉമ്മ കൊടുത്തു വിളിച്ചുണര്‍ത്താന്‍ നോക്കി

അവൻ – രചന :NKR മട്ടന്നൂർ ‘രേഷ്മ സഹദേവൻ’ മകളുടെ പുഞ്ചിരിക്കുന്ന മുഖമുളള ബോര്‍ഡ്കണ്ടപ്പോള്‍ ആ അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞു….തന്‍റെ മകളാണത്. +2 പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ഈ നാടിന്‍റെ അഭിമാനമായവള്‍. ഒരുപാട് സ്വീകരണങ്ങളേറ്റു വാങ്ങി ഈ അച്ഛന്‍റെ അഭിമാനം …

രാവിലെ ഉറക്കമുണര്‍ന്ന രേഷ്മ അവനൊരു ഉമ്മ കൊടുത്തു വിളിച്ചുണര്‍ത്താന്‍ നോക്കി Read More

നിന്‍റമ്മ അച്ഛനെ തനിച്ചാക്കി പോയപ്പോള്‍ നീയുണ്ടായിരുന്നു ഒന്നു മിണ്ടാനും പറയാനും അച്ഛനു കൂട്ടിന്ന്

വാര്‍ദ്ധക്യം – രചന: NKR മട്ടന്നൂർ മുറ്റത്ത് കാല്‍പെരുമാറ്റം കേട്ടു മഹേഷ് പുറത്തിറങ്ങി. ഓ…നിങ്ങളോ…ങ്ഹാ…കൂടെ ശിഷ്യനുമുണ്ടല്ലോ…..? ടോമി അതു കേട്ടപോലെ വാലാട്ടി. നിങ്ങളോട് എത്ര തവണ പറഞ്ഞൂ ആ നായയുടെ കൂടെ ഇങ്ങനെ ടൗണിലൂടെ നടക്കല്ലേന്ന്. ഇന്നും കള്ളും കുടിച്ച് പാട്ടും …

നിന്‍റമ്മ അച്ഛനെ തനിച്ചാക്കി പോയപ്പോള്‍ നീയുണ്ടായിരുന്നു ഒന്നു മിണ്ടാനും പറയാനും അച്ഛനു കൂട്ടിന്ന് Read More

അങ്ങനെ ഷോപ്പീന്ന് ലീവാക്കി അവള്‍ ഹരീഷിന്‍റെ ബൈക്കില്‍ കറങ്ങി, ഹോട്ടലീന്ന് ഭക്ഷണം വാങ്ങികൊടുത്തു

സ്നേഹം – രചന: NKR മട്ടന്നൂർ അമ്മൂ…..ആ ചോറൊന്നു നോക്കിയേ വെന്തോന്ന്. വെളിയില്‍ നിന്നും അമ്മ വിളിച്ചു പറഞ്ഞു. അമ്മു അകത്ത് കണ്ണാടിക്കു മുന്നില്‍ മുടി ചീകി കെട്ടുകയായിരുന്നു. ഓ… ഈ അമ്മ ഒന്നിനും സമ്മതിക്കില്ല. സ്വയം പിറു പിറുത്തു കൊണ്ട് …

അങ്ങനെ ഷോപ്പീന്ന് ലീവാക്കി അവള്‍ ഹരീഷിന്‍റെ ബൈക്കില്‍ കറങ്ങി, ഹോട്ടലീന്ന് ഭക്ഷണം വാങ്ങികൊടുത്തു Read More