
അവളെ കാണാനായി ഒരു തവണ അദ്ദേഹം ലീവിന് വന്നു… അന്ന് സമ്മാനങ്ങൾ കൊണ്ട് മൂടിയിരുന്നു അവളെ…
രചന: നീതു അമ്മേ ഞാനിനി സ്കൂളിൽ പോകുന്നില്ല.. ചിന്നു മോള് കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി.. എന്താ എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ അല്പം മടിയോടെ തന്നെ അവൾ പറഞ്ഞിരുന്നു എല്ലാവരും കള്ളന്റെ മോളെ എന്ന് വിളിച്ച് …
അവളെ കാണാനായി ഒരു തവണ അദ്ദേഹം ലീവിന് വന്നു… അന്ന് സമ്മാനങ്ങൾ കൊണ്ട് മൂടിയിരുന്നു അവളെ… Read More