അഞ്ജലി മോഹൻ

SHORT STORIES

അലക്സ് ഉറക്കത്തിലേക്ക് വീഴുന്നതും അവന്റെ കണ്ണുകളെ ഉറക്കം വന്ന് മൂടുന്നതുമവൾ ഇമചിമ്മാതെ…

അരികിലായ് രചന : അഞ്‌ജലി മോഹൻ “എടി പെണ്ണേ ഇങ്ങോട്ട് ചേർന്ന് കിടക്ക്…… നല്ല തണുപ്പായിട്ട് നീയിത് എന്നാത്തിനാടി സാറകൊച്ചേ ഇങ്ങനെ വിട്ട് കിടക്കുന്നെ…. ഒന്നുല്ലേൽ നിന്റെ […]

SHORT STORIES

ഇത്തിരിനേരം അതിലേക്ക് നോക്കിയിരുന്ന് അവളത് ആർത്തിയോടെ വലിച്ചുകുടിക്കുന്നത് കണ്ടു…

കാർത്തികേയൻ രചന : അഞ്‌ജലി മോഹൻ തെരുവിലെ ചളിയിൽ പുരണ്ട് അനക്കമറ്റ്‌ കിടക്കുന്ന ഒരു വയസ്സനരുകിൽ ഇരുന്ന് ആർത്തലച്ച് കരയുന്നവളെ ആദ്യമായാണ് അവനന്ന് കണ്ടത്……അവൾക്ക് മേലാകെ ചളി

SHORT STORIES

വാക്കുകളിലൂടെ അവനെ പൊതിഞ്ഞ സന്തോഷം അവളുടെ കണ്ണുകളെ ഈറനണിയിക്കുന്നുണ്ടായിരുന്നു…

ഇസ രചന : അഞ്‌ജലി മോഹൻ “കൊതിക്കുമ്പോഴൊക്കെ നിന്നെ ചുംബിക്കാനാകാത്ത, നിന്നെയൊന്ന് വാരിപ്പിടിക്കാൻ സാധിക്കാത്ത ഒരാളെ എങ്ങനാ ഇസാ നിനക്ക് സ്നേഹിക്കാൻ കഴിയണത്….??” മൂർച്ചയേറിയ ചോദ്യങ്ങൾക്കുള്ള മറുപടിയായി

SHORT STORIES

ഒരു വർഷത്തിനിപ്പുറം അവളുടെ വെള്ളികൊലുസ് പതിവിലും ശബ്ദത്തിൽ കുണുങ്ങി…

അറിയാതെ… രചന: അഞ്ജലി മോഹൻ അയാൾക്ക്‌ നാല്പത്തെട്ട് വയസ്സുണ്ട് അവൾക്ക് ഇരുപത്തിരണ്ടും… ആദ്യമാദ്യം അയാൾക്ക് നേരെ ഒന്ന് നോക്കാൻ പോലും അവൾക്ക് ഭയമായിരുന്നു…..അയാളെ കാണുമ്പോഴെല്ലാം നേര്യതിന്റെ തുമ്പിൽ

SHORT STORIES

അപ്പൊ ഇത് നമ്മുടെ രണ്ടുപേരും ചേർന്നുള്ള അവസാനത്തെ രാത്രിയാണ് ലെ എഡ്വിച്ചാ….

പല്ലവി ~ രചന: അഞ്ജലി മോഹൻ കിതച്ചുകൊണ്ടവൻ ശരീരത്തിൽ നിന്നും എഴുന്നേറ്റ് മാറുമ്പോൾ അവളുടെ കണ്ണുകളിൽ നിസ്സംഗതയായിരുന്നു…… “”എത്ര ആസ്വദിച്ചാലും നിന്നോട് തോന്നുന്ന ഇഷ്ടം മാത്രം വറ്റി

SHORT STORIES

നിങ്ങടെ അപ്പച്ചൻ ജീവിച്ചിരുന്നപ്പോൾ രാജ്ഞിയെ പോലെ വാഴിച്ച സ്ത്രീയാണത്….അത്രമാത്രം പറഞ്ഞ് മദർ സുപ്പീരിയർ ഉള്ളിലോട്ടു നടന്നു

മോഹം ~ രചന: അഞ്ജലി മോഹൻ “”ഇന്നും വിളിച്ചില്ല അല്ലേ….???”” മഠത്തിലെ സിസ്റ്ററത് ചോദിക്കുമ്പോൾ കൺകോണിൽ നനവ് പടർന്നു….പതിവ് പോലെ വേദനയോടെ ഇല്ലെന്ന് തലയനക്കി…… കൂട്ടുകാരെല്ലാം വലിയ

SHORT STORIES

ഒരു കുഞ്ഞിനെ സമ്മാനിക്കാൻ ശേഷി ഇല്ലാത്തൊരുവളെ അയാൾക്ക് വേണ്ടെന്ന് അച്ഛന്റെ മുഖത്ത് നോക്കി ഒട്ടും ദയയില്ലാതെ പറഞ്ഞപ്പോൾ നിസ്സംഗതയോടെ നോക്കി…

അരികെ ~ രചന: അഞ്ജലി മോഹൻ ശിവേട്ടന്റെ അഞ്ചാമത്തെ കുഞ്ഞിനേയും ഗർഭത്തിൽ ചുമക്കെ അലസിപ്പോയതിന് ശേഷം അയാളെ ഒരുനോക്ക് കാണാനുള്ള അടങ്ങാത്ത കാത്തിരിപ്പായിരുന്നു… പ്രായമായ അച്ഛനൊപ്പം പ്രതീക്ഷയോടെ

SHORT STORIES

ശരീരം വിറഞ്ഞു തുടങ്ങിയപ്പോൾ അവൻ പതിവുപോലെ ജാക്കറ്റ് ഊരി അവളെ പുതപ്പിച്ചു….തണുപ്പ് മാറാനായി അവളെയവൻ നെഞ്ചിലേക്ക് അമർത്തി പിടിച്ചു….

ആമി ~ രചന: അഞ്ജലി മോഹൻ “”കുളിരുവാ…. നിക്കി…. നിക്കി കുളിരുവാ….”” കാലിലേക്ക് മുഖം പൂഴ്ത്തിവച്ചവൾ ചുമരരുകിലേക്ക് നീങ്ങിയിരുന്നു….. ഇടയ്ക്കിടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ വാതിൽക്കലേക്ക് പൊയ്ക്കൊണ്ടിരുന്നു……

SHORT STORIES

സൽവാറിൽ നിന്നും കോട്ടൺ സാരിയിലേക്കുള്ള മാറ്റം ഒരു പെണ്ണിനെ കണ്ടാൽ തിരിച്ചറിയാത്ത വിധം മാറ്റി കളയുമോ…അവന് അത്ഭുതം തോന്നി.

നിന്നോട് കൂടി ~ രചന: അഞ്ജലി മോഹൻ “””ഇത്തിരി കറുത്തിട്ടാണ് അരയിറങ്ങി കറുത്ത ചുരുണ്ട മുടിയുണ്ട് അതാണ് ഇങ്ങനെ ഉയർത്തി കെട്ടിയേക്കുന്നത്…. ഒരു ധൈര്യം ആണ് ഇതിങ്ങനെ

SHORT STORIES

ഞാനും പെണ്ണല്ലേ ഒരു പെണ്ണിനുള്ളതെല്ലാം എനിക്കും ഇല്ലേ…വെറും ഒരു പെണ്ണായിട്ട് മാത്രം കണ്ടാമതി ന്നെ ഈ രാത്രി മാത്രം സ്നേഹിക്കാവോ…

രചന : അഞ്ജലി മോഹൻ “”ഇത് വേണോ അമ്മേ കുതിരപോലൊരു പെണ്ണ്…. അടങ്ങി നിൽക്കാൻ കൂടെ അറിയില്ല…. കഴിഞ്ഞൂസം വടക്കേലെ മാവിന്റെ കൊമ്പിൽ കണ്ടിരുന്നു…പെങ്കുട്യോളായാൽ ഇത്തിരി അടക്കോം

SHORT STORIES

ആണിനെ മോഹിപ്പിക്കുന്ന മിനുസമായ ശരീരമുള്ള ഒലിച്ചിറങ്ങുന്ന വിയർപ്പിനുപോലും മുല്ലപ്പൂവിന്റെ സുഗന്ധമുള്ള മിഹാ…

മിഹ ~ രചന: അഞ്ജലി മോഹൻ “”മിഹാ അതൊക്കെ അഴിച്ചുവയ്ക്കാൻ വരട്ടേ ഇന്നൊരാള് കൂടെയുണ്ട്….”” തോളിൽ നിന്നും അഴിച്ചുമാറ്റിയ സാരിത്തുമ്പും കയ്യിൽ പിടിച്ചവൾ നിർവികാരതയോടെ മുന്നിൽ നിൽക്കുന്ന

SHORT STORIES

തന്റെ പ്രിയപ്പെട്ടവനോടൊപ്പം അവന്റെ കരലാളനങ്ങളിൽ ഒരു രാത്രി മുഴുവൻ കിടന്ന് പകൽ അതിന്റെ ആലസ്യത്തിൽ എഴുന്നേറ്റ മുഖമുണ്ടായിരുന്നു അവൾക്ക്…..

പത്മ ~ രചന : അഞ്ജലി മോഹൻ “””പത്മാ ആ സാരിയൽപം കൂടെ താഴ്ത്തിയിട് മാറിടം കാണുന്നില്ല….””” അയാള് അടുത്തേക്ക് വരുംതോറും ചന്ദനത്തിന്റെ സുഗന്ധം മൂക്കിലേക്ക് അരിച്ചുകയറി….

Scroll to Top