ശാരിലി

SHORT STORIES

ഒരു സ്ത്രീയോട് കണ്ട മാത്രയിൽത്തന്നെ തൽക്ഷണം പ്രണയത്തിലാവുകയും വിരക്തി തോന്നുകയും ചെയ്യുന്ന പുരുഷന്മാരുണ്ട്

രചന: ശാരിലി സ്ത്രീകൾ എല്ലാം തികഞ്ഞവരല്ല . സ്ത്രീകളെ കുറിച്ച് സ്തുതി പാടുന്ന സമൂഹത്തിലെ പലസ്ത്രീരത്നങ്ങളും വല്ലപ്പോഴും പുരുഷൻമാരുടെ ഭാഗത്തു നിന്നും ചിന്തിക്കണം. പുരുഷൻമാരെ കുറിച്ച് അറിയണമെങ്കിൽ […]

SHORT STORIES

വികാരപരവശനനായ ഏട്ടൻ്റെ വാക്കുകൾ അവൾക്ക് ഒരു ആശ്വാസമായിരുന്നെങ്കിലും ഡോക്ടർ വിധിയെഴുതിയ ജീവിതത്തി…..

ദർപ്പണം – രചന: ശാരിലി അമ്മയ്ക്ക് ഇന്നെങ്കിലുമൊന്ന് പോകാതിരുന്നു കൂടേ..ഇളയ മകൻ വിഷ്ണു ശബ്ദമുയർത്തിയാണ് അത് പറഞ്ഞത് അകത്തെ മുറിയിൽ കണ്ണാടിയിൽ നോക്കി താടിയിലെ വെളുത്ത മുടികൾ

SHORT STORIES

ആദ്യ രാത്രിയാണ് കൂട്ടുകാർ പറഞ്ഞ പ്രകാരം നടക്കുമെന്ന് തോന്നുന്നില്ല. അല്ലങ്കിലും ആദ്യരാത്രി തന്നെ വല്ലതും അതിക്രമം കാണിച്ചാൽ…

വിവാഹം – രചന: ശാരിലി സുഹൃത്തുക്കളുടേയും, ബന്ധുജനങ്ങളേയും സാക്ഷി നിറുത്തി നിർമ്മൽ കീർത്തനയുടെ കഴുത്തിൽ താലിചാർത്തി. കൈകൾ അല്പം വിറച്ചുവെങ്കിലും അവളുടെ പിൻകഴുത്തിലേക്ക് ഒലിച്ചിറങ്ങിയ വിയർപ്പുതുള്ളിയിൽ വിരലുകൾ

SHORT STORIES

അവൻ ആ ചായ ഗ്ലാസ്സ് ഏറ്റുവാങ്ങി. വിരലുകൾ പരസ്പരം സ്പർശിച്ചപ്പോൾ ശരീരത്തിലൂടെ ഒരു മിന്നൽ കടന്നു പോയി. കൂടുതലൊന്നും ആലോചിക്കാനില്ലായിരുന്നു

രചന: ശാരിലി നീ ഇങ്ങിനെ എത്രകാലം എന്നു വെച്ചാ സുധീറേ…ഞാൻ പറയാനുള്ളതു പറഞ്ഞു. ഇനി നിൻ്റെ ഇഷ്ടം പോലെ ചെയ്യാ… അങ്ങാടിയിലേക്ക് പുറപ്പെടുന്നതിനു മുൻപായി തോട്ടും വക്കത്തെ

SHORT STORIES

മുഖത്തും കൈകാലുകളിലും അവൻ്റെ കൈവിരലുകൾ ഓടി നടന്നിടത്തു കൂടി തൻ്റെ കൈകളാൽ മെല്ലെ തലോടി. അവന്റെ കട്ടിലിൽ…

ഒറ്റ രാത്രി – രചന: ശാരിലി അമ്മേ ഒന്നിങ്ങു വന്നേ…ചേച്ചിക്ക് പനിക്കുന്നുണ്ടെന്ന് തോന്നുന്നു. തല ചുട്ടുപൊള്ളുന്നു. രാവിലെ കിടക്ക പായയിൽ തല്ലുകൂടാൻ ചേച്ചീ എഴുന്നേൽക്കാതായപ്പോഴാണ് മീനു മാളുവിനെ

SHORT STORIES

കട്ടിലിൻ്റെ മൂലയിൽ അൽപ വസ്ത്രധാരിണിയായ ശ്രീമതിയുടെ ഇരിപ്പുകണ്ടപ്പോൾ നാഗവല്ലി കുളിച്ചഴുന്നേറ്റു വന്നതു പോലെയായിരുന്നു.

പ്രസന്നം – രചന: ശാരിലി കീർത്തി നീ റെഡിയാകുന്നില്ലേ…വിനോദ് കടുപ്പിച്ചാണത് പറഞ്ഞത്. കത്തിജ്വലിക്കുന്ന കണ്ണിലൂടെയുള്ള അവളുടെ നോട്ടം പറയാനിരുന്ന വാക്കുകളെ അപ്പാടെ വിഴുങ്ങി കളഞ്ഞു. കുളി കഴിഞ്ഞ്

SHORT STORIES

ഒന്നുമില്ലെങ്കിലും അവൾ ഒരു പെണ്ണല്ലേ…ഒരു പെണ്ണിന് വേണ്ടതെല്ലാം അവളിൽ ഉണ്ട്. എനിക്ക് അതു മതി.

പരിണയം – രചന: ശാരിലി എന്തോന്നാടെ ഇത് നീ പെണ്ണിനെയാ കാണാൻ വന്നേ അതോ പെണ്ണിന്റെ അമ്മയയോ…തനിത്തങ്കമാണ് പത്തരമാറ്റ് പൊന്നാണ് ചെറിയ കുട്ടിയാണ് എന്തൊക്കയായിരുന്നു. ആ തള്ള

SHORT STORIES

ഇരുപത്തിയൊന്ന് വർഷത്തിനിടക്ക് ഒരു പുരുഷന്റെ ചൂട് ഞാൻ അറിഞ്ഞിട്ടില്ല. മാസങ്ങൾ മുടങ്ങാതെ വരുന്ന മാസമുറയിൽ…

കൂലിക്കു വാങ്ങിയ ഭാര്യ – രചന: ശാരിലി മംഗലത്ത് തറവാട്ടിലെ വിലാസിനി. പേരു പോലെ തന്നെ ആ നാട്ടിൽ പ്രസിദ്ധമാണ് വിലാസിനി..തെറ്റായ മാർഗ്ഗത്തിൽ കൂടി നേടിയെടുത്തതായിരുന്നില്ല. അവളുടെ

SHORT STORIES

ഒരു നേഴ്സായ തൻ്റെ സ്പർശനങ്ങൾ അവരുടെ വികാരത്തെ ഉണർത്തിയെങ്കിൽ അവനു തീർച്ചയായും സ്വന്തം പെങ്ങളയോ അമ്മയേയോ പുണരുവാൻ സാധിക്കില്ല

ജീവനം – രചന: ശാരിലി നഗരങ്ങളിലെ തിരക്കുകൾ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. നഗരത്തിലെ ഒരു ഫ്ലാറ്റിൽ കൂട്ടുകാരി മാനസിയോടൊപ്പം താമസിക്കുകയായിരുന്നു ശ്രീബാല. മാനസി നാട്ടിലേക്കു പോയപ്പോൾ ഇപ്പോൾ തനിച്ചാണ്.

SHORT STORIES

കേറ്റിയുടുക്കെടി പെണ്ണേ…മൂന്ന് ലോകം മുഴുവൻ കാണിച്ചു കൊണ്ടാണ് സാരിയുടുക്കല്.അമ്മേ ഇതു നിൽക്കുന്നില്ല.

അച്ചുവും സാരിയും – രചന: ശാരിലി അച്ചൂട്ടി നിനക്ക് ആ മുടിയൊന്ന് വാരി യൊതുക്കി കെട്ടി വച്ച് കൂടെ എന്റെ മോളെ…ഒന്നുമില്ലെങ്കിൽ ആ തുഞ്ചത്ത് ഒരു കെട്ടിട്ടു

SHORT STORIES

നെഞ്ചിൽ തല വെച്ചവൾ പതിയെ മയക്കത്തിലേക്ക് വീണു. പിറ്റേന്ന് രാവിലെ പുറത്തെ ബഹളം കേട്ടാണ് രണ്ടു പേരും ഉണർന്നത്

വിവാഹ സമ്മാനം – രചന: ശാരിലി ശ്രീജയുടെ കല്യാണക്കത്തു കിട്ടിയപ്പേഴാണ് ലത ചുവരിൽ തൂക്കിയിരുന്ന മോളുടെ ഫോട്ടോയിലേക്ക് നോക്കിയത്. ശ്രീജയോടൊപ്പം ഒരുമിച്ച് കളിച്ചു വളർന്നവൾ ഇന്നലെ കണ്ടവൻ്റെ

SHORT STORIES

അപ്പോൾ തുടങ്ങാല്ലേ…അവളെ വരിഞ്ഞുമുറുക്കി കൊണ്ട് ആ നെറ്റിയിൽ ഒരു ചുംബനം നൽകി.

കുഞ്ഞിളം കാൽ – രചന: ശാരിലി ദേവേട്ടാ എനിക്കു ഒരു വാവയെ വേണം. നീ എന്താടീ പെണ്ണേ ഈ പറയുന്നത്…ഇതെന്താ സൂപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നതാണോ…? അതൊന്നും

Scroll to Top