
പെണ്ണമ്മ ~ ഭാഗം 2 , രചന: സിയ യൂസഫ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പെണ്ണമ്മയുടെ വിലക്കിനെ അവഗണിച്ചു കൊണ്ട് തൊമ്മിച്ചൻ പറഞ്ഞു തുടങ്ങി…. നാട്ടിലെ പേരുകേട്ട മുതലാളിമാരിൽ ഒരാളായിരുന്നു കുരിശുവീട്ടിൽ അവറാച്ചൻ….അവറാച്ചന് മൂന്നു മക്കളായിരുന്നു….രണ്ടു പെങ്കൊച്ചുങ്ങൾക്കു ശേഷം ഒരാങ്കൊച്ച്…..അവറാച്ചന്റെ സൽപുത്രൻ…പേര് തൊമ്മിച്ചൻ….!! കല്യാണപ്രായമായപ്പോ, തൊമ്മിയെ മരുമകനാക്കാൻ കൊതിച്ച് പല കൊമ്പത്തെ …
പെണ്ണമ്മ ~ ഭാഗം 2 , രചന: സിയ യൂസഫ് Read More