
പക്ഷേ വീട്ടിൽ വന്ന് കയറി നിമിഷം മുതൽ അമ്മ ആ ഇഷ്ട്ടകേട് അവളോട് തീർക്കാറ് ഉണ്ടായിരുന്നു..
കറുത്തവൾ…. രചന: റിൻസി പ്രിൻസ് “നിനക്ക് ഭ്രാന്ത് പിടിച്ചോ…….?ആ പെണ്ണിനെ എന്ത് കണ്ടിട്ട് ആണ് നീ ഇഷ്ടപ്പെട്ടത്………കണ്ടാലും മതി…… ” എനിക്ക് അവളെ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു……അതിൽ കൂടുതൽ ഒന്നും നോക്കിയില്ല………മാത്രമല്ല കൂടെ ജീവിക്കേണ്ടത് ഞാൻ അല്ലേ…അപ്പൊൾ എന്റെ ഇഷ്ടമല്ലേ കൂടുതൽ …
പക്ഷേ വീട്ടിൽ വന്ന് കയറി നിമിഷം മുതൽ അമ്മ ആ ഇഷ്ട്ടകേട് അവളോട് തീർക്കാറ് ഉണ്ടായിരുന്നു.. Read More