ഇന്നലെ വരേ തനിച്ചായിരുന്നു, ഇപ്പോള്‍ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍. മനസ്സിന്‍റെ ഭാരമെല്ലാം പെയ്തൊഴിഞ്ഞതു പോലെ…

അഹം – രചന: NKR മട്ടന്നൂർ ചേച്ചീ…മുറ്റത്ത് നിന്നും ആരോ വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഉമ്മറത്ത് പോയി. അപ്പുറത്തെ വീട്ടിലെ സുജാത. എനിക്ക് അവരോട് ദേഷ്യം തോന്നി. തൊഴു കൈയോടെ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്നു. ആ മുഖത്തേക്ക് നോക്കിപുച്ഛത്താലൊന്നു ചിറി കോട്ടിയിട്ടു ഞാന്‍ …

ഇന്നലെ വരേ തനിച്ചായിരുന്നു, ഇപ്പോള്‍ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍. മനസ്സിന്‍റെ ഭാരമെല്ലാം പെയ്തൊഴിഞ്ഞതു പോലെ… Read More

അയാളെന്നേ കാണുമ്പോഴൊക്കെ നെഞ്ചിലേക്ക് തുളച്ചു കയറുന്നൊരു നോട്ടമാവും. അത് കണ്ട സീതമ്മ എന്നോട് പറയാറുണ്ട്

പിഴവുകള്‍ – രചന: NKR മട്ടന്നൂർ റോഡിലൂടെ പോകവേ ആ കട വരാന്തയ്ക്കു മുന്നിലെത്തിയപ്പോള്‍…പുകവലിച്ചൂതുന്ന ആ ചെമന്ന കണ്ണുകളുള്ള, കണ്ടാല്‍ പേടി തോന്നുന്ന അയാള്‍ എന്‍റെ ശരീരമാകെ ചുഴിഞ്ഞു നോക്കി. പേടിയോടെ, അതിലും അറപ്പോടെ ഞാന്‍ കൂനികുത്തി നടന്നു പോയി… കുറച്ചു …

അയാളെന്നേ കാണുമ്പോഴൊക്കെ നെഞ്ചിലേക്ക് തുളച്ചു കയറുന്നൊരു നോട്ടമാവും. അത് കണ്ട സീതമ്മ എന്നോട് പറയാറുണ്ട് Read More

ഇന്ന് സീത തനിച്ചാണ്. ആര്‍ക്കും വേണ്ടാത്തൊരു ജന്മം…ആരും ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്തൊരു പെണ്ണ്

സീതയുടെ മനസ്സ് – രണ്ടാം ഭാഗം – രചന: NKR മട്ടന്നൂർ ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ അന്നത്തെ തപാലിലും വന്നിരുന്നു സച്ചുവിന്‍റെ ഒരെഴുത്ത്. അമ്മായി അത് എന്നരികില്‍ കൊണ്ടു വെച്ചു. ഞാനതുമെടുത്ത് മുറിയിലെത്തിയിട്ട് തുറന്നു നോക്കി. സീതേ…ആറാമത്തെ എഴുത്താണിത്. …

ഇന്ന് സീത തനിച്ചാണ്. ആര്‍ക്കും വേണ്ടാത്തൊരു ജന്മം…ആരും ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്തൊരു പെണ്ണ് Read More

അവന്‍ ദാഹം തീര്‍ത്ത ശരീരത്തോട് എനിക്ക് അറപ്പു തോന്നി. കരഞ്ഞു മടുത്ത കണ്ണുകളോടെ മഴയിലൂടെ നടന്നു

സീതയുടെ മനസ്സ് – ഒന്നാം ഭാഗം – രചന: NKR മട്ടന്നൂർ വലിയ ആള്‍ക്കൂട്ടമൊന്നും വേണ്ടാന്നായിരുന്നു എന്‍റെ തീരുമാനം…ആരും അതിന്ന് എതിരൊന്നും പറഞ്ഞില്ല… അങ്ങനെ എന്‍റെ വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയൊരു പന്തലില്‍ വെച്ച് അവനെന്‍റെ കഴുത്തില്‍ താലി ചാര്‍ത്തി…എന്‍റച്ഛനും അമ്മയും പിന്നെ …

അവന്‍ ദാഹം തീര്‍ത്ത ശരീരത്തോട് എനിക്ക് അറപ്പു തോന്നി. കരഞ്ഞു മടുത്ത കണ്ണുകളോടെ മഴയിലൂടെ നടന്നു Read More

ഓരോരുത്തരുടേയും നോട്ടം കാണുമ്പോള്‍ അറപ്പു തോന്നുന്നു. കൊത്തി വലിക്കുകയാ കണ്ണുകള്‍ കൊണ്ട്…

അച്ഛന്‍റെ സമ്മാനം – രചന: NKR മട്ടന്നൂർ തിരിഞ്ഞു നോക്കി…ആശ്വാസമായി. അയാള്‍ നടന്നു വരുന്നുണ്ട്. അറിയാത്ത ഏതോ നാടുകളില്‍ നിന്നും വന്ന് ഇവിടെ താമസിക്കുന്ന അവര്‍ക്കിടയിലൂടെ ഞാന്‍ കോളജിലേക്ക് നടന്നു. ഓരോരുത്തരുടേയും നോട്ടം കാണുമ്പോള്‍ അറപ്പു തോന്നുന്നു. കൊത്തി വലിക്കുകയാ കണ്ണുകള്‍ …

ഓരോരുത്തരുടേയും നോട്ടം കാണുമ്പോള്‍ അറപ്പു തോന്നുന്നു. കൊത്തി വലിക്കുകയാ കണ്ണുകള്‍ കൊണ്ട്… Read More

കാത്തിരിക്കാം, അവള്‍ക്കും അങ്ങനെ എന്നെങ്കിലും തോന്നുന്നുവെങ്കില്‍ അന്നു വരെ

പൂമൊട്ട് – രചന: NKR മട്ടന്നൂർ ആ വലിയ വീടിനകത്ത് അമ്മയുടെ അഭാവം ഒത്തിരി നൊമ്പരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. പെങ്ങളും അളിയനും രണ്ടു മക്കളും കൂടി ഒരു പുതിയ ലോകം മെനഞ്ഞിട്ടുണ്ട്…. അതിനിടയില്‍ അന്യനേ പോലായി ഞാനിപ്പോള്‍…ഞാനിവിടുന്ന് ഇറങ്ങി പോയെങ്കില്‍ നന്നായേനേ…എന്നാണ് എന്‍റെ …

കാത്തിരിക്കാം, അവള്‍ക്കും അങ്ങനെ എന്നെങ്കിലും തോന്നുന്നുവെങ്കില്‍ അന്നു വരെ Read More

അവള്‍ ചുറ്റിലും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ഫോണില്‍ അമര്‍ത്തി ഒന്നു ചുംബിച്ചു

പാതിയില്‍ കൊഴിഞ്ഞ സ്വപ്നം – രചന: NKR മട്ടന്നൂർ അച്ഛാ, അമ്മേ പോവ്വ്വാ ട്ടോ…അജിത്തിന്‍റെ വിളി കേട്ട് രണ്ടു പേരും പുറത്തേക്ക് ഇറങ്ങി വന്നു. അമ്മയുടെ കണ്ണുകളില്‍ നനവു കണ്ടപ്പോള്‍ അവനു വിഷമമായി കാണും. രണ്ടുപേരേയും ചേര്‍ത്തു നിര്‍ത്തി അവരെ ഇരു …

അവള്‍ ചുറ്റിലും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ഫോണില്‍ അമര്‍ത്തി ഒന്നു ചുംബിച്ചു Read More

ഞാനയാളെ കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയിരുന്നു. എന്നെ,എന്നോ മുതല്‍ ഇഷ്ടമായിരുന്നെന്നും…

ഒരു അമ്മക്കിളിയുടെ താരാട്ട് – രചന: NKR മട്ടന്നൂർ നാളെയാണ് എന്‍റെ വിവാഹം… ഇന്ന് വൈകിട്ട് വരാമെന്നു പറഞ്ഞിരുന്നു അമ്മ. കാത്തിരിക്കുകയാണ് ഞാന്‍. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ദൂരേന്ന് അമ്മ നടന്നു വരുന്നതു കണ്ടു. അമ്മയ്ക്ക് ഒരുപാട് പ്രായമായതു പോലെ തോന്നിപ്പിച്ചു. …

ഞാനയാളെ കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയിരുന്നു. എന്നെ,എന്നോ മുതല്‍ ഇഷ്ടമായിരുന്നെന്നും… Read More

അവളില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവാന്‍ കൊതിച്ചു ഞാനും എന്‍റെ മനസ്സും

സായൂജ്യം – രചന: NKR മട്ടന്നൂർ ഇന്ന് ഇത്തിരി അധികമായിപ്പോയി. കൂട്ടുകാരന്‍റെ കാറില്‍ മുറ്റത്ത് വന്നിറങ്ങുമ്പോള്‍ കണ്ടു. പടിവാതിലില്‍ പതിവു പോലെ അമൃതയെ… എന്നെ കണ്ടപാടെ എഴുന്നേറ്റു വന്നു. ഞാന്‍ ആടിയുലയുന്നതു കണ്ടിട്ടാവാം ഓടിവന്നെന്നെ തോളോടു ചേര്‍ത്തു പിടിച്ചു മുറിയില്‍ കൊണ്ടിരുത്തി. …

അവളില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവാന്‍ കൊതിച്ചു ഞാനും എന്‍റെ മനസ്സും Read More

ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അവനെ പോയി കോരിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു

കുറേ നല്ല മനസ്സുകള്‍ – രചന: NKR മട്ടന്നൂർ ഒരു ”ഇന്‍റര്‍വ്യൂയില്‍’ പങ്കെടുക്കാനായ് രാവിലെ വീട്ടീന്നിറങ്ങി… ഒരു ഫയലില്‍ എന്‍റെ അത്രനാളത്തെ ‘സമ്പാദ്യ’മായിരുന്ന സര്‍ട്ടിഫിക്കറ്റുകളുമായിട്ട്…ദൂരേന്ന് കാണാം റോഡില്‍ ഒരാള്‍ക്കൂട്ടം…വേഗം അതിനിടയിലേക്ക് ചെന്ന് എത്തി നോക്കി… ഒരു ചെറുപ്പക്കാരന്‍ റോഡില്‍ ചോരയില്‍ കുതിര്‍ന്നു …

ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അവനെ പോയി കോരിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു Read More