
അവിടെനിന്ന് അവൾക്ക് കിട്ടുന്ന തുച്ഛമായ വരുമാനം അമ്മയുടെ കയ്യിൽ മുടക്കം ഇല്ലാതെ കൊണ്ടുവന്നു കൊടുക്കുന്നു…
രചന: നീതു “” അപ്പേട്ടന് വട്ടാണോ അവളെ ഇങ്ങോട്ട് കൊണ്ടുവരാൻ!!! തന്നിഷ്ടം കാണിച്ച് ഇറങ്ങിപ്പോയവള് ഇനി ഇങ്ങോട്ട് കയറണ്ട അങ്ങനെയല്ലേ ഇവിടെ എല്ലാവരും തീരുമാനിച്ചത് പിന്നേ അപ്പെട്ടന് മാത്രം എന്താ???””” എന്ന് ദേഷ്യത്തോടെ വന്ദന ചോദിച്ചതും എന്തു പറയണം എന്നറിയാതെ നിന്നിരുന്നു …
അവിടെനിന്ന് അവൾക്ക് കിട്ടുന്ന തുച്ഛമായ വരുമാനം അമ്മയുടെ കയ്യിൽ മുടക്കം ഇല്ലാതെ കൊണ്ടുവന്നു കൊടുക്കുന്നു… Read More