അവൾ പറഞ്ഞപ്പോൾ അതിന്റെ അർത്ഥം മനസ്സിലാവാതെ അവൻ അവളെ തുറിച്ചു നോക്കി.

രചന : അപ്പു ” എനിക്ക്… അവസാനമായി ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി.എന്തിനായിരുന്നു എന്നെക്കൊണ്ട് ഒരു വിഡ്ഢി വേഷം കെട്ടിച്ചത്..? അതിൽ നിന്ന് നിനക്ക് കിട്ടിയ സംതൃപ്തി എന്തായിരുന്നു..? “ അവന്റെ ചോദ്യം കേട്ടപ്പോൾ അവളിൽ തെല്ലും വേദന തോന്നിയില്ല. …

അവൾ പറഞ്ഞപ്പോൾ അതിന്റെ അർത്ഥം മനസ്സിലാവാതെ അവൻ അവളെ തുറിച്ചു നോക്കി. Read More

ആ ഒരു അവസരത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു കഴിഞ്ഞ മാസങ്ങൾ മുഴുവൻ.

രചന : അപ്പു :::::::::::::::::::::: ” ഇവിടെയും വന്നു കയറിയിട്ടുണ്ട് ഒരുത്തി. എനിക്ക് എന്തെങ്കിലും സഹായം ചെയ്തു തരുമെങ്കിൽ പോട്ടെന്നു വയ്ക്കാം..ഇത് എനിക്ക് അവളെ കൊണ്ട് ഒരു ഉപയോഗവുമില്ല. അവൾക്ക് ഞാൻ വച്ചു വിളമ്പേണ്ട അവസ്ഥയാണ്.” രാവിലെ തന്നെ അമ്മായിയമ്മയുടെ മുറുമുറുക്കൽ …

ആ ഒരു അവസരത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു കഴിഞ്ഞ മാസങ്ങൾ മുഴുവൻ. Read More

എന്തുപറഞ്ഞാലും പൂങ്കണ്ണീർ പൊഴിച്ച് ഇരുന്നോളണം. അതാകുമ്പോൾ ഞാൻ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലല്ലോ….

രചന : അപ്പു ============== “നാശം.. എന്റെ ജീവിതത്തിൽ നിന്ന് ഒന്ന് ഒഴിവായി തരാൻ നിനക്ക് ഞാൻ എന്താ തരേണ്ടത്..? നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തതിനു ശേഷം മനുഷ്യൻ സമാധാനമായി ജീവിച്ചിട്ട് പോലുമില്ല. എന്നും ഓരോ വിഷമങ്ങളും പരാതികളും മാത്രമാണ് നിനക്ക് ബോധിപ്പിക്കാനുള്ളത്.. …

എന്തുപറഞ്ഞാലും പൂങ്കണ്ണീർ പൊഴിച്ച് ഇരുന്നോളണം. അതാകുമ്പോൾ ഞാൻ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലല്ലോ…. Read More

അതൊക്കെ കണ്ടപ്പോൾ ആദ്യം കരുതിയത് വിവാഹം കഴിഞ്ഞതിന്റെ ടെൻഷൻ ആയിരിക്കും എന്നാണ്….

രചന : അപ്പു ::::::::::::::::::::::::::::::::: ” നീ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണോ ഇവളെ കല്യാണം കഴിച്ചത്..? “ കല്യാണവും പാർട്ടിയും ഒക്കെ കഴിഞ്ഞതിനു ശേഷം ഒരു ദിവസം ഒരു സുഹൃത്തിനെ കണ്ടപ്പോൾ ഒതുക്കത്തിൽ ബിജുവിനോട് ചോദിച്ചതാണ്.അവന്റെ ചോദ്യത്തിന് അർത്ഥമറിയാതെ പകച്ചുകൊണ്ട് ബിജു …

അതൊക്കെ കണ്ടപ്പോൾ ആദ്യം കരുതിയത് വിവാഹം കഴിഞ്ഞതിന്റെ ടെൻഷൻ ആയിരിക്കും എന്നാണ്…. Read More

മര്യാദയ്ക്ക് എവിടെയെങ്കിലും ഇട്ടോണ്ട് പോകാം എന്ന് വെച്ചാൽ ഒരു തുണി പോലും ഇല്ലല്ലോ ഈശ്വരാ….

രചന : അപ്പു ” മര്യാദയ്ക്ക് എവിടെയെങ്കിലും ഇട്ടോണ്ട് പോകാം എന്ന് വെച്ചാൽ ഒരു തുണി പോലും ഇല്ലല്ലോ ഈശ്വരാ.. “ അവൾ കബോർഡും തുറന്നു പറയുന്നത് കേട്ടുകൊണ്ടാണ് അവൻ മുറിയിലേക്ക് കയറി. അവൻ അവളെയും കബോർഡിലേക്കും ഒന്ന് നോക്കി. “ഈ …

മര്യാദയ്ക്ക് എവിടെയെങ്കിലും ഇട്ടോണ്ട് പോകാം എന്ന് വെച്ചാൽ ഒരു തുണി പോലും ഇല്ലല്ലോ ഈശ്വരാ…. Read More

കുഞ്ഞിന് മധുരം പകർന്നു കൊടുക്കുമ്പോൾ അവൻ മുറിയിലേക്ക് ഒന്ന് എത്തി നോക്കി.

രചന : അപ്പു :::::::::::::::::::::::::::: ” എനിക്ക് ഈ മാസം ഒന്ന് വീട്ടിൽ പോകണം.. “ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് സന്ധ്യ മനോജിനെ ഓർമിപ്പിച്ചു. “ഇപ്പോൾ അവിടെ പോകേണ്ട ആവശ്യമെന്താ..?” മനോജ് ചോദിച്ചപ്പോൾ സന്ധ്യ അവനെ തുറിച്ചു നോക്കി. “ഞാൻ …

കുഞ്ഞിന് മധുരം പകർന്നു കൊടുക്കുമ്പോൾ അവൻ മുറിയിലേക്ക് ഒന്ന് എത്തി നോക്കി. Read More

അവൾ അത് ചോദിക്കുമ്പോൾ അടുത്തയാഴ്ച ട്രിപ്പിന് പോകാൻ വേണ്ടി സ്ഥലം നോക്കിയത് ഇവൾ തന്നെയല്ലേ…

രചന : അപ്പു ::::::::::::::::::::::::::: “എല്ലാത്തിനും… എല്ലാത്തിനും ഒരു പരിധിയുണ്ട് സീമ.. ഞാനും മനുഷ്യനാണ്.. എനിക്കും നോവും.. “ ആ വാക്കുകൾ പറയുമ്പോൾ തന്റെ വേദനകളും വിഷമങ്ങളും സീമ കാണാതിരിക്കാൻ അവൻ ശ്രമിച്ചിരുന്നു. പക്ഷെ… പരാജയം ആയിരുന്നു ഫലം..! വിഷമങ്ങൾ മുഴുവൻ …

അവൾ അത് ചോദിക്കുമ്പോൾ അടുത്തയാഴ്ച ട്രിപ്പിന് പോകാൻ വേണ്ടി സ്ഥലം നോക്കിയത് ഇവൾ തന്നെയല്ലേ… Read More

പക്ഷേ അപ്പോഴൊക്കെയും എന്നോടുള്ള പ്രണയം കൊണ്ടാണ് എന്ന് പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചു

രചന : അപ്പു ::::::::::::::::::::::::::: “ഇനി ഇവളെ ഇവിടെ വച്ച് വാഴിക്കാൻ പറ്റില്ല.. എന്റെ മോൻ ഇവിടെ ഇല്ലാത്ത നേരത്ത് നോക്കി ഇവൾ എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് ആർക്കറിയാം..? വീട്ടിലെ ഡ്രൈവറിനെ പോലും വെറുതെ വിടില്ല എന്ന് പറഞ്ഞാൽ..” അതിശയോക്തിയോടെ അവർ …

പക്ഷേ അപ്പോഴൊക്കെയും എന്നോടുള്ള പ്രണയം കൊണ്ടാണ് എന്ന് പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചു Read More

നിഷയുടെ അമ്മ അവളെ ന്യായീകരിച്ചു. അത് കേട്ടപ്പോൾ ഗണേഷ് പൊട്ടിച്ചിരിച്ചു….

രചന: അപ്പു ::::::::::::::::::::::::: “ഇനി എന്താ നിന്റെ തീരുമാനം..?” നിഷയുടെ അമ്മാവൻ ചോദിച്ചപ്പോൾ ഗണേഷ് എല്ലാവരെയും ഒന്ന് നോക്കി. ആ നോട്ടം തല താഴ്ത്തി നിൽക്കുന്ന നിഷയിലും അവളുടെ അടുത്ത് നിൽക്കുന്ന ചെറുപ്പക്കാരനിലും എത്തി നിന്നു. ആരെയും നോക്കാതെ അവനോട് ചേർന്ന് …

നിഷയുടെ അമ്മ അവളെ ന്യായീകരിച്ചു. അത് കേട്ടപ്പോൾ ഗണേഷ് പൊട്ടിച്ചിരിച്ചു…. Read More

ആ പെൺകുട്ടിയുടെ മുന്നിലിരിക്കാൻ തീരെ ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ നിത്യ കുറച്ച് അസ്വസ്ഥതയോടെയാണ് സംസാരിച്ചത്.

രചന : അപ്പു ::::::::::::::::::::::::: ” നിത്യ… “ ഫാൻസി സ്റ്റോറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആരോ വിളിക്കുന്നത് കേട്ട് നിത്യ തിരിഞ്ഞു നോക്കി. അടുത്തേക്ക് വരുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ആകെ ഒരു വല്ലായ്മ തോന്നി. അവൾ വരുത്തിക്കൂട്ടിയ ഒരു ചിരിയോടെ …

ആ പെൺകുട്ടിയുടെ മുന്നിലിരിക്കാൻ തീരെ ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ നിത്യ കുറച്ച് അസ്വസ്ഥതയോടെയാണ് സംസാരിച്ചത്. Read More