ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കണം ഭർത്താവിനോട് അവർ ഇങ്ങനെ തർക്കിക്കുന്നത്….
രചന : അപ്പു ::::::::::::::::: ” പറയാവുന്നതിന്റെ പരമാവധി അന്നുതന്നെ ഞാൻ നിങ്ങളോടൊക്കെ പറഞ്ഞതല്ലേ..? ആകെയുള്ള ഒരു പെങ്കൊച്ച് ആണ്. അതിനാണെങ്കിൽ പഠിക്കാൻ നല്ല ബുദ്ധിയും കഴിവുമുണ്ട്. […]