
ഒറ്റ ഓട്ടത്തിന് മുറ്റത്തേക്കിറങ്ങുമ്പോൾ ഇത്താടെ മോളും കെട്ടിയോനും മക്കളുമൊക്ക കാറിൽ വന്നിറങ്ങി…
രചന: സുമയ്യ ബീഗം TA സഫിയാത്ത ഇന്നലെ നിങ്ങളുടെ മരുമോടെ ഉപ്പയെ കണ്ടാരുന്നു. നല്ല മനുഷ്യനാണല്ലേ ? ആ പുറംപൂച്ചു മാത്രമേയുള്ളൂ ഖദീജ. ഒരു കോ പ്പും ഇല്ല. നേരാംവണ്ണം കഞ്ഞി വെക്കുന്നുണ്ടോന്നു പോലും ആർക്കറിയാം. സഫിയാത്ത നിങ്ങളെല്ലാരും കൂടി പോയി …
ഒറ്റ ഓട്ടത്തിന് മുറ്റത്തേക്കിറങ്ങുമ്പോൾ ഇത്താടെ മോളും കെട്ടിയോനും മക്കളുമൊക്ക കാറിൽ വന്നിറങ്ങി… Read More