ഹോ…എന്തൊരാര്‍ത്തിയാ ഇത് ഞാനവന്‍റെ കാതില്‍ മന്ത്രിച്ചു. അവനൊട്ടും ക്ഷമയുണ്ടായിരുന്നില്ല

ദുര്‍വിധി – രചന : NKR മട്ടന്നൂർ അച്ഛനുറങ്ങുന്നുണ്ട് ട്ടോ അകത്ത്. ശ്രുതി ശബ്ദം താഴ്ത്തി ബാബുവേട്ടന്‍റെ കാതില്‍ പറഞ്ഞു. സമയം പന്ത്രണ്ട് കഴിഞ്ഞതേ ഉള്ളൂ. അച്ഛനുണരാന്‍ ഇനിയും അഞ്ചു മണിക്കൂര്‍ കഴിയണം. കാവ്യയും രാവിലെ ആവാതെ വെടി വെച്ചാല്‍ പോലും …

ഹോ…എന്തൊരാര്‍ത്തിയാ ഇത് ഞാനവന്‍റെ കാതില്‍ മന്ത്രിച്ചു. അവനൊട്ടും ക്ഷമയുണ്ടായിരുന്നില്ല Read More

ഒരു ദിവസം അവനരികില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു എന്‍റെ ചിന്തകള്‍ മോശമാവാന്‍ തുടങ്ങീന്ന്. അതു സത്യമായിരുന്നു

ഒരു കച്ചിത്തുരുമ്പ് – രചന : NKR മട്ടന്നൂർ അനിതേ, കുഞ്ഞിന് ചോറെടുത്തു കൊടുത്താട്ടെ. എന്തൊരിരിപ്പാ ഇത്…? എത്ര നാളാ നീ ഇങ്ങനെ കരഞ്ഞോണ്ടിരിക്കുക. എന്തൊരു കോലമാ ഇത്. തിന്നാതെയും കുടിക്കാതെയും ഇങ്ങനെ ഇരുന്നാല്‍ പോയവര്‍ തിരിച്ചു വരുമോ….? അമ്മയാ…സുധേട്ടന്‍റമ്മ. ഞാനെന്താ …

ഒരു ദിവസം അവനരികില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു എന്‍റെ ചിന്തകള്‍ മോശമാവാന്‍ തുടങ്ങീന്ന്. അതു സത്യമായിരുന്നു Read More

ഞാന്‍ അന്യമതത്തില്‍ പെട്ട ഒരുത്തന്‍റെ കൂടെ പോയാല്‍ നാട്ടുകാരും പള്ളികമ്മറ്റിയും എന്‍റെ കുടുംബത്തെ ഒറ്റപ്പെടുത്തില്ലേ നന്ദേട്ടാ

എന്‍റെ അയ്ഷാ – രചന : NKR മട്ടന്നൂർ അച്ചൂ, ഇറങ്ങട്ടെ. വെറുതേ ഇരിക്കരുത് ട്ടോ. ഫേസ്ബുക്കില്‍ എന്തേലും കുത്തികുറിക്കാം. അല്ലേല്‍ തന്‍റെ പ്രിയ ആമിയുടെ നോവലുകള്‍ വായിച്ചോണ്ടിരിക്കാം. പിന്നെയും ബോറടിക്കയാണേല്‍ എന്നെ വിളിക്കാം. ഞാന്‍ പറന്നുവരാം തന്‍റെരികിലേക്ക്. ചേര്‍ത്തുപിടിച്ചൊരു ചുംബനം …

ഞാന്‍ അന്യമതത്തില്‍ പെട്ട ഒരുത്തന്‍റെ കൂടെ പോയാല്‍ നാട്ടുകാരും പള്ളികമ്മറ്റിയും എന്‍റെ കുടുംബത്തെ ഒറ്റപ്പെടുത്തില്ലേ നന്ദേട്ടാ Read More

ഒരുദിവസം വീട്ടിലേക്ക് പോവുമ്പോള്‍ കൂടെ വന്നു. ആളുകള്‍ കാണുമെന്ന ഭയം കാരണം ഞാന്‍ പൊയ്ക്കൊള്ളാന്‍ പറഞ്ഞു

കനിവ് – രചന :NKR മട്ടന്നൂർ വേണി സോപ്പുകളുടെ റാക്ക് ഒരുക്കുകയായിരുന്നു. വിനയന്‍ അവളുടെ കണ്‍വെട്ടത്തു തന്നെ ഉണ്ടായിരുന്നു. അവള്‍ ഒളി കണ്ണാല്‍ അവനെ നോക്കി. അവന്‍ ഫ്രീസറില്‍ ഐസ്ക്രീം നിറയ്ക്കുകയായിരുന്നു. പാവം…ഈ വേണിയെ പൊതിഞ്ഞു പിടിച്ചോണ്ട് നടക്കാന്‍ തുടങ്ങിയിട്ട് ഒരു …

ഒരുദിവസം വീട്ടിലേക്ക് പോവുമ്പോള്‍ കൂടെ വന്നു. ആളുകള്‍ കാണുമെന്ന ഭയം കാരണം ഞാന്‍ പൊയ്ക്കൊള്ളാന്‍ പറഞ്ഞു Read More

ഒരിക്കലും നോവിക്കാതെ ഒരിക്കലും സങ്കടപ്പെടുത്താതെ എന്‍ പ്രാണനായ് കൂടെ പിടിക്കാമെന്നും നിന്നെ….

ഒരു മോഹം – രചന : NKR മട്ടന്നൂർ കൊട്ട കണക്കിന് വാരിത്തരാന്‍ പൊന്നും പണവുമില്ല. ആഡംബരത്തോടെ പൂക്കള്‍ വിടര്‍ത്തി പൂമാലയൊരുക്കി കൈ പിടിച്ചു തരാന്‍ കൊതിച്ച സ്നേഹനിധിയായിരുന്ന അച്ഛനിപ്പോഴെന്‍ കൂടെയില്ല. ഒരമ്മയുണ്ടെനിക്ക്. നീ വന്നു വിലപേശാതെ എന്നെയറിഞ്ഞ് ഈ വീടറിഞ്ഞ് …

ഒരിക്കലും നോവിക്കാതെ ഒരിക്കലും സങ്കടപ്പെടുത്താതെ എന്‍ പ്രാണനായ് കൂടെ പിടിക്കാമെന്നും നിന്നെ…. Read More

സ്ക്രീനില്‍ ശ്രദ്ധിക്കുന്ന എന്‍റെ കണ്ണുകളിലേക്ക് ആയിരുന്നു അവന്‍റെ നോട്ടം മുഴുവനും

പ്രണയ സ്പന്ദനം – രചന : NKR മട്ടന്നൂർ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായിട്ടായിരുന്നു ആദ്യം ‘അവന്‍ ‘വന്നത്. നല്ല തിരക്കിനിടയില്‍ ശ്വാസം മുട്ടി ‘അക്ഷയ കേന്ദ്ര’ത്തിലെ കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോൾ, ആളുകള്‍ക്കിടയിലൂടെ നൂഴ്ന്നു വന്നു അവനെന്‍റെ മുന്നിലേക്ക്, ‘എന്താ’ ന്ന് പുരികം കൊണ്ട് ആംഗ്യത്തില്‍ …

സ്ക്രീനില്‍ ശ്രദ്ധിക്കുന്ന എന്‍റെ കണ്ണുകളിലേക്ക് ആയിരുന്നു അവന്‍റെ നോട്ടം മുഴുവനും Read More

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് അവനെയും അവന്‍റെ ഇഷ്ടങ്ങളേയും മാത്രം സ്നേഹിച്ചും താലോലിച്ചും ജീവിച്ച എന്‍റെ മനസ്സിനെ ഇനിയും മനസ്സിലാക്കാത്ത അവനോട് എന്താ പറയുക

എന്‍റെ സങ്കടങ്ങള്‍ – രചന : NKR മട്ടന്നൂർ സിസ്റ്റര്‍ സ്റ്റെഫി വന്നു അരികിൽ. കീര്‍ത്തനയ്ക്ക് ഇന്നു പോവാംട്ടോ. പിന്നെ. മനസ്സിനെ അങ്ങു വിട്ടേക്കുക. ഇത്ര വലിയ ഭാരമൊന്നും കൊടുത്ത് ഇരുപത്തഞ്ചാമത്തെ വയസ്സിലേ അതിനെ തളര്‍ത്തല്ലേ. ആ മുഖം കാണാന്‍ ഒരു …

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് അവനെയും അവന്‍റെ ഇഷ്ടങ്ങളേയും മാത്രം സ്നേഹിച്ചും താലോലിച്ചും ജീവിച്ച എന്‍റെ മനസ്സിനെ ഇനിയും മനസ്സിലാക്കാത്ത അവനോട് എന്താ പറയുക Read More

എന്നാലും അവളൊരു അമ്മയാണോ….? നൊന്തു പ്രസവിച്ച ഏതെങ്കിലും അമ്മമാര്‍ക്കാവുമോ ഇങ്ങനെ ചെയ്യാന്‍….?

പെണ്ണായ് പിറന്നാല്‍ – രചന : NKR മട്ടന്നൂർ പറമ്പു നിറയേ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. അവര്‍ക്കിടയിലൂടെ ഞാനും അവിടേക്ക് കയറി ചെന്നു. വനിതാ പൊലീസിന്‍റെ അകമ്പടിയോടെ ആ ‘സ്ത്രീയെ’ അവര്‍ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോയിരുന്നു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ …

എന്നാലും അവളൊരു അമ്മയാണോ….? നൊന്തു പ്രസവിച്ച ഏതെങ്കിലും അമ്മമാര്‍ക്കാവുമോ ഇങ്ങനെ ചെയ്യാന്‍….? Read More

അവളെന്‍റെ മുഖത്തിന് നേരെ മുഖം കൊണ്ടുവന്നു. ആ കണ്‍പീലികളില്‍ ഞാനമര്‍ത്തി ചുംബിച്ചു

മധുര നൊമ്പരക്കാറ്റ് – രചന : NKR മട്ടന്നൂർ ഏട്ടാ…. ഇന്ന് എന്താ നിങ്ങള്‍ക്കൊരു വിഷമം പോലെ…? അശ്വതിയാ. ഒന്നുമില്ലാല്ലോ. ഞാന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. അതൊന്നുമല്ല. നിങ്ങള്‍ക്കെന്തോ സങ്കടമുണ്ട്. അല്ലാതെ ആ മുഖമിങ്ങനെ വാടിപ്പോവില്ലായിരുന്നു. എന്‍റെ അച്ചൂ ഒന്നുമില്ല. ഞാന്‍ …

അവളെന്‍റെ മുഖത്തിന് നേരെ മുഖം കൊണ്ടുവന്നു. ആ കണ്‍പീലികളില്‍ ഞാനമര്‍ത്തി ചുംബിച്ചു Read More

ഒരു കുഞ്ഞു മോഹം കൂടിയുണ്ട് എന്‍റുള്ളില്‍…ആ മടിയില്‍ തലവെച്ചു കിടക്കണം എനിക്കൊരു വട്ടം കൂടി,ആ തലോടലേറ്റ്…

തിരികേ വരാത്ത കാലം – രചന : NKR മട്ടന്നൂർ നീണ്ട മുടിത്തുമ്പിന്‍റെ അറ്റം കെട്ടിയിട്ടു. ഒരു തുളസികതിര്‍ നുള്ളി തലയില്‍ ചൂടി. അമ്പലത്തില്‍ തിരക്കു കുറവായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്നേ ഓടികയറിയ പടവുകള്‍ ഇന്നത്തെ അവസ്ഥ കണ്ടു പരിഭവം പറയുന്നുണ്ടാവും. നന്ദിനിയുടെ …

ഒരു കുഞ്ഞു മോഹം കൂടിയുണ്ട് എന്‍റുള്ളില്‍…ആ മടിയില്‍ തലവെച്ചു കിടക്കണം എനിക്കൊരു വട്ടം കൂടി,ആ തലോടലേറ്റ്… Read More