അമ്മ അവനുവേണ്ടി വാദിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

രചന : അപ്പു :::::::::::::::::::::::::: “നിങ്ങൾക്കൊക്കെ കണ്ണിന് എന്തെങ്കിലും തകരാറുണ്ടോ.. ഈ കാട്ടുമാക്കാൻ പോലെ ഇരിക്കുന്ന ഇവനും ഞാനും തമ്മിൽ ചേരും എന്ന് പറയാൻ മാത്രം നിങ്ങൾക്ക് അന്ധതയാണോ..?” കയ്യിലിരിക്കുന്ന ഫോട്ടോ നോക്കിക്കൊണ്ട് മാളു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. ” പിന്നെ …

അമ്മ അവനുവേണ്ടി വാദിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. Read More

ആ കത്ത് വായിച്ചു കഴിഞ്ഞപ്പോൾ അവന്റെ ഉള്ളം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു….

രചന : അപ്പു ::::::::::::::::::::::::::::::::: കയ്യിലിരിക്കുന്ന കത്തിന്റെ ഫ്രം അഡ്രസ്സിലേക്ക് വിനോദ് ഒരിക്കൽ കൂടി നോക്കി. അതെ ഇത് അവളുടെ പേര് തന്നെയാണ്.അനാമിക.. വിനുവിന്റെ ആമി..! വർഷങ്ങൾക്കു മുൻപ് ആ കല്യാണ പന്തലിൽ വച്ചാണ് അവളെ അവസാനമായി കാണുന്നത്. ഇപ്പോൾ രണ്ടുമൂന്നു …

ആ കത്ത് വായിച്ചു കഴിഞ്ഞപ്പോൾ അവന്റെ ഉള്ളം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു…. Read More

ആ ചെറുപ്പക്കാരൻ ആരാണ് എന്നതിനേക്കാൾ അയാൾ പറഞ്ഞ വാർത്തയാണ് പ്രദീപിനെ ആകർഷിച്ചത്.

രചന: അപ്പു ::::::::::::::::::::::::::: “കണാരേട്ടാ.. ഒരു പതിവ്..” ലോട്ടറി വില്പനക്കാരനായ കണാരന്റെ അടുത്തേക്ക് വന്നു കൊണ്ട് പ്രദീപ് വിളിച്ചു പറഞ്ഞു. ” നീ എല്ലാ ദിവസവും ഇങ്ങനെ ലോട്ടറി എടുക്കുന്നുണ്ടെങ്കിലും ഒരെണ്ണം പോലും അടിക്കുന്നില്ലല്ലോ പ്രദീപേ.. “ തൊട്ടപ്പുറത്തെ ചായക്കടയിൽ നിന്ന് …

ആ ചെറുപ്പക്കാരൻ ആരാണ് എന്നതിനേക്കാൾ അയാൾ പറഞ്ഞ വാർത്തയാണ് പ്രദീപിനെ ആകർഷിച്ചത്. Read More

അവൻ പറഞ്ഞത് കേട്ടപ്പോൾ നെഞ്ചത്ത് കൈവച്ച് നിൽക്കാൻ മാത്രമാണ് തനിക്ക് തോന്നിയത്….

രചന: അപ്പു :::::::::::::::::::::::::: “എനിക്ക് കല്യാണം കഴിക്കണം..” വൈകുന്നേരം ചായയ്ക്കുള്ള പഴംപൊരി ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടയിൽ, അടുത്ത് വന്നു നിന്നുകൊണ്ട് 21 വയസ്സുള്ള മകൻ പറയുന്നത് കേട്ടപ്പോൾ ആകെ ഒരു പകപ്പായിരുന്നു. അവൻ തമാശ പറയുന്നതായിരിക്കും എന്ന് കരുതി അവനെ ഒന്ന് സൂക്ഷിച്ചു …

അവൻ പറഞ്ഞത് കേട്ടപ്പോൾ നെഞ്ചത്ത് കൈവച്ച് നിൽക്കാൻ മാത്രമാണ് തനിക്ക് തോന്നിയത്…. Read More

വൈകുന്നേരം സംഭവിച്ച കാര്യം ഇത്ര പെട്ടെന്ന് അവന്റെ ചെവിയിൽ എത്തിയോ എന്നാണ് ആശോക് ഓർത്തത്….

രചന: അപ്പു ::::::::::::::::::: ” എടാ ഞാൻ കേട്ടതൊക്കെ ശരിയാണോ..? “ ആൽത്തറയിൽ ഇരിക്കുമ്പോൾ കൂട്ടുകാരൻ രമേഷ് ചോദിക്കുന്നത് കേട്ട്, അശോക് ഒരു നിമിഷം അവനെ നോക്കി. വൈകുന്നേരം സംഭവിച്ച കാര്യം ഇത്ര പെട്ടെന്ന് അവന്റെ ചെവിയിൽ എത്തിയോ എന്നാണ് ആശോക് …

വൈകുന്നേരം സംഭവിച്ച കാര്യം ഇത്ര പെട്ടെന്ന് അവന്റെ ചെവിയിൽ എത്തിയോ എന്നാണ് ആശോക് ഓർത്തത്…. Read More

പക്ഷേ ആ സമയത്തെ ഒരു തോന്നലിന്റെ പുറത്ത് അയാളെ തട്ടിമാറ്റി വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു താൻ ചെയ്തത്….

രചന : അപ്പു ::::::::::::::::::: നാളെ സ്വന്തം നാട്ടിലേക്ക് മടങ്ങി പോവുകയാണ്. അത് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ. കൺമുന്നിൽ ഏതൊക്കെയോ രൂപങ്ങൾ തെളിയുന്നത് പോലെ.. ആരൊക്കെയോ തന്നോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് പോലെ..! “ഉണ്ണിയേട്ടാ.. എന്താ ഇവിടെ വന്നു …

പക്ഷേ ആ സമയത്തെ ഒരു തോന്നലിന്റെ പുറത്ത് അയാളെ തട്ടിമാറ്റി വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു താൻ ചെയ്തത്…. Read More

ശ്രീയേട്ടാ വെറുതെ കളിക്കരുത്. എനിക്ക് വാക്ക് തന്നതാണ് ഇന്ന് എന്നോടൊപ്പം…

രചന: അപ്പു ::::::::::::::::::::::::: “ശ്രീയേട്ടാ വെറുതെ കളിക്കരുത്. എനിക്ക് വാക്ക് തന്നതാണ് ഇന്ന് എന്നോടൊപ്പം ഷോപ്പിങ്ങിന് വരാമെന്ന്. എന്നിട്ട് വാക്ക് മാറിയാൽ സത്യമായിട്ടും ഞാൻ പിണങ്ങും.” കട്ടിലിൽ കിടക്കുന്ന ശ്രീജിത്തിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ചിണുങ്ങുകയാണ് നീലിമ. ” ഞാൻ …

ശ്രീയേട്ടാ വെറുതെ കളിക്കരുത്. എനിക്ക് വാക്ക് തന്നതാണ് ഇന്ന് എന്നോടൊപ്പം… Read More

എന്റെ മുന്നിലൂടെ അവൻ മറ്റൊരു പെൺകുട്ടിയോടൊപ്പം ജീവിക്കുക എന്ന് പറഞ്ഞാൽ എന്റെ മരണം എന്നാണ് അതിനർത്ഥം….

രചന: അപ്പു :::::::::::::::::::::::::::: ” എന്റെ കൊച്ചെ ഇതിപ്പോ കുറെ കാലമായില്ലേ മനസ്സിലിട്ട് നടക്കാൻ തുടങ്ങിയിട്ട്.. നീ ഇന്നെങ്കിലും ഇതൊരു തീരുമാനം ഉണ്ടാകുമോ..? “ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മീര. അവളുടെ ചോദ്യം കേട്ടപ്പോൾ ദേഷ്യമോ സങ്കടമോ ഒക്കെ തോന്നുന്നുണ്ടായിരുന്നു. …

എന്റെ മുന്നിലൂടെ അവൻ മറ്റൊരു പെൺകുട്ടിയോടൊപ്പം ജീവിക്കുക എന്ന് പറഞ്ഞാൽ എന്റെ മരണം എന്നാണ് അതിനർത്ഥം…. Read More

ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം. നിന്റെ ജീവിതം നന്നായി കാണണം എന്നൊരു ആഗ്രഹം മാത്രമേ…

രചന : അപ്പു ::::::::::::::::::::::::: ” എനിക്ക് ഇനി ഇത് സഹിക്കാൻ പറ്റില്ല. എത്രയെന്ന് വച്ചാൽ നിങ്ങളുടെ അമ്മയെയും നോക്കി ഞാൻ ഈ വീട്ടിൽ കഴിയേണ്ടത്.. നിങ്ങളുടെ ഈ അമ്മ കാരണം ഞാൻ എന്റെ സ്വന്തം വീട്ടിലേക്ക് പോയിട്ട് എത്ര നാളായി …

ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം. നിന്റെ ജീവിതം നന്നായി കാണണം എന്നൊരു ആഗ്രഹം മാത്രമേ… Read More

അല്ലെങ്കിൽ തന്നെ ഇന്നും ഇത്തരത്തിലുള്ള ഓരോ വിശ്വാസങ്ങളുമായി നടക്കുന്ന മനുഷ്യരോട് എന്തു പറയാനാണ്…

രചന : അപ്പു :::::::::::::::::::::::::::: “ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. പേറ്റുനോവ് അറിയേണ്ട.. യാതൊരു ബുദ്ധിമുട്ടുകളും അറിയണ്ട. ഫ്രീയായിട്ട് ഒരു കൊച്ചിനെ കിട്ടി എന്ന് പറയുന്നതു പോലെയാണ് ചിലരുടെയൊക്കെ കാര്യം.” പരിഹസിച്ചു കൊണ്ട് അയലത്തെ രമ ചേച്ചി പറയുന്നത് കേട്ടില്ലെന്ന് നടിച്ചു.തന്നോട് …

അല്ലെങ്കിൽ തന്നെ ഇന്നും ഇത്തരത്തിലുള്ള ഓരോ വിശ്വാസങ്ങളുമായി നടക്കുന്ന മനുഷ്യരോട് എന്തു പറയാനാണ്… Read More