
അത് പറയുമ്പോൾ അവരുടെ മുഖത്ത് വല്ലാത്തൊരു നഷ്ടബോധം പ്രകടമായിരുന്നു.
രചന : അപ്പു :::::::::::::::::::::::::::: ” പണ്ട്.. നമ്മുടെ കുട്ടിക്കാലത്തു.. നമ്മൾ കണ്ണാരം പൊത്തി കളിച്ചിരുന്നത് ഓർമ്മയുണ്ടോ..? “ അവൻ ചോദിച്ചപ്പോൾ അവൾ മൂളി. ” അന്ന് നീ എന്റെ കൈയിൽ നിന്ന് പിടി വിടില്ലായിരുന്നു. അത്ര ഇഷ്ടമായിരുന്നു നിനക്ക് എന്നെ.. …
അത് പറയുമ്പോൾ അവരുടെ മുഖത്ത് വല്ലാത്തൊരു നഷ്ടബോധം പ്രകടമായിരുന്നു. Read More